വിമുക്തഭടന്മാരിൽ നിന്നും 2022-23 അധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച, പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന…

ലഹരി വിരുദ്ധ ക്യാമ്പയിനായി ലോഗോ തെരഞ്ഞെടുക്കുന്നതിന് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സരം സംഘടിപ്പിക്കും. ക്യാമ്പയിന് അനുയോജ്യമായ തരത്തിൽ ലോഗോ ഡിസൈൻ ചെയ്യുകയോ/ വരയ്ക്കുകയോ ചെയ്ത് അയയ്ക്കാം. ലളിതവും ആശയം വ്യക്തമാക്കുന്നതുമായ ലോഗോ തയ്യാറാക്കി missionvimukthiexc@gmail.com ൽ അയയ്ക്കണം. മത്സരത്തിൽ…

കോഴിക്കോട് ജില്ലയിൽ പുതുതായി ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തിപ്പിക്കുന്നതിന് എസ്.ടി കമ്മ്യൂണിറ്റി/കുട്ടികൾ/യുവജനങ്ങൾ എന്നീ മേഖലകളിൽ ജോലിയ ചെയ്ത് പ്രവൃത്തി പരിചയമുള്ള ഏജൻസികളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ…

          സെപ്റ്റംബർ 23ലെ ഹർത്താലിന്റെ സാഹചര്യത്തിൽ ഭാഗ്യക്കുറി ടിക്കറ്റുകൾ വിൽപ്പന നടത്തുവാൻ കഴിയാതെ ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും കൈവശം ബാക്കിനിൽക്കുവാൻ സാധ്യതയുള്ളതിനാൽ സെപ്റ്റംബർ 24നു നറുക്കെടുപ്പ് നടത്തേണ്ടിയിരുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ (KR-568) നറുക്കെടുപ്പ് കേരള പേപ്പർ ലോട്ടറി…

ക്ഷീര വികസന വാർഷിക പദ്ധതി പ്രകാരം മിൽക്ക് ഷെഡ് വികസന പദ്ധതി (MSDP) നടപ്പിലാക്കാൻ താത്പര്യമുള്ളവരിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 20 വരെ ക്ഷീരവികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന…

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021 വർഷത്തിൽ ഈ വിഭാഗത്തിലുള്ളവർ മലയാളത്തിൽ/ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ ചിത്രരചനകൾ/ കളർ പെയിന്റിംഗ് തുടങ്ങിയ…

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ 28ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു എം.ബി.സി.എഫ്. സംസ്ഥാന സെക്രട്ടറി അഡ്വ. പയ്യന്നൂർ ഷാജി സമർപ്പിച്ച ഹർജി, ഒ.ബി.സി. പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന്…

മുട്ടത്തറ സിമെറ്റ് കോളജ് ഓഫ് നഴ്‌സിംഗ് ആവശ്യമായ എയർ കണ്ടീഷണറുകൾ വാങ്ങുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് മത്സരസ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.simet.in, 0471-2300660.

മുട്ടത്തറ സിമെറ്റ് കോളജ് ഓഫ് നഴ്‌സിംഗ് ആവശ്യമായ എയർ കണ്ടീഷണറുകൾ വാങ്ങുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് മത്സരസ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.simet.in, 0471-2300660.