പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് എട്ടാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബർ 30 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ…

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥി കൗൺസിൽ നടപ്പാക്കുന്ന സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്സിൽ എസ്.സി & എസ്.ടി വനിതകളുടെ സംരംഭകത്വ വികസന പദ്ധതിക്ക് അപേക്ഷിക്കാനുള്ള  തീയതി ഒക്ടോബർ 10 വരെ നീട്ടി. വിശദവിവരങ്ങൾക്ക് : www.kscste.kerala.gov.in

സെപ്റ്റംബർ 23ന് നടത്താനിരുന്ന പത്താംതരം തുല്യതാ പരീക്ഷ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സെപ്റ്റംബർ 24ലേക്കു മാറ്റി. സമയക്രമത്തിൽ മാറ്റമില്ല.

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളിലേക്ക് ഈ വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ സെപ്റ്റംബർ 28ന്  തിരുവനന്തപുരത്ത് നടക്കും. അപേക്ഷകർക്ക് പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും സെപ്റ്റംബർ…

തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പട്ടികജാതിക്കാരനായി പ്രേമനനെ മകളുടെ മുന്നിൽ വച്ച് അതിക്രൂരമായി മർദ്ദിച്ച് അവശനാക്കിയെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൻമേൽ അടിയന്തിരമായി അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം…

2021ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച നിയമസഭ സെലക്ട് കമ്മിറ്റി സെപ്റ്റംബർ 29 രാവിലെ 10.30 ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം സെപ്റ്റംബർ 30 രാവിലെ…

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2022-23 അദ്ധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് (ഫ്രഷ്/റിന്യൂവൽ) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള സ്‌റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി…

കേരള ചരിത്ര ഗവേഷണ കൗൺസിൽ 2022 ജൂലൈ 25 ന് ആരംഭിച്ച ഓൺലൈൻ ബുക്ക് ഫെസ്റ്റിവൽ ഒക്ടോബർ 31 വരെ തൂടരും. കേരള ഗസറ്റിയേഴസ് ഡിപ്പാർട്ടുമെൻറ് പ്രസിദ്ധീകരിച്ചതും കെ.സി.എച്ച്.ആർ പ്രസിദ്ധീകരിച്ചതുമായ പുസ്തകങ്ങൾക്ക് 20 -…

സെപ്റ്റംബർ  23 ന് നടത്താനിരുന്ന നിർമ്മൽ NR 295 നറുക്കെടുപ്പ്മാറ്റിവച്ചതായി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു. ഈ നറുക്കെടുപ്പ്  25 ന് ഉച്ചയ്ക്കുശേഷം 2 മണിക്ക് നടക്കും.