എസ്.എസ്.എൽ.സി/ +2 / ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബർ ആദ്യ വാരം ആരംഭിക്കുന്ന പരിശീലന…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ചെയർപേഴ്സൺ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചു. 20-09-2022 തീയതിയിലെ 83/എ1/2022/ഊ.വ. എന്ന വിജ്ഞാപനത്തിൽ വിശദമായ വിവരങ്ങൾ ലഭിക്കും. എൻജിനീയറിങ്, ഫിനാൻസ്, കോമേഴ്സ്, ഇക്കണോമിക്സ് നിയമം അല്ലെങ്കിൽ മാനേജ്മെന്റ് സംബന്ധമായ പ്രശ്നങ്ങൾ…

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1436 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം സെപ്റ്റംബർ 27ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/352/2022-ഫിൻ. തിയതി 22.09.2022) വിശദാംശങ്ങൾക്കും…

മലപ്പുറം: താനൂർ, സി.എച്ച്.കെ.എം.   ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ (2022-23) ഇന്റഗ്രേറ്റഡ് എം.എ  മലയാളം കോഴ്‌സിൽ ഓപ്പൺ, ഈഴവ, മുസ്ലിം, എൽ.സി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.എച്ച്   വിഭാഗങ്ങൾക്ക് അനുവദിച്ച സീറ്റുകളിൽ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഐ.പി.ക്യാപ് രജിസ്ട്രേഷൻ നടത്തിട്ടുള്ള  താല്പര്യമുള്ളവർ സെപ്റ്റംബർ 26ന്…

ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനു ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി), ബിരുദാനന്തര ബിരുദം (പി.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷനായി സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 27ന്…

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവ  ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെ അച്ചടിക്കുന്നതിന് തിരുവനന്തപുരം നഗരത്തിലെ ആധുനിക സൗകര്യങ്ങളുള്ള അച്ചടി സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: etender.kerala.gov.in.

2022 ആഗസ്റ്റിൽ നടത്തിയ, ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in ൽ പരീക്ഷാഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം നടത്തുന്നതിനും സൂക്ഷ്മപരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോമിലുളള അപേക്ഷകൾ നിശ്ചിത ഫീസടച്ച് പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രിൻസിപ്പലിന്…

2022 ലെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ചവരുടെ   വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി, സംവരണം, ഫീസാനുകൂല്യം എന്നിവ ഉൾപ്പെടുത്തിയുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ്സ് ഡയറക്ടർക്ക് സമർപ്പിച്ചവരെ…

കേരള സഹകരണ ട്രിബ്യൂണൽ സെപ്റ്റംബർ 26ന് തിരുവനന്തപുരത്ത് ഹെഡ്ക്വാർട്ടർ ക്യാമ്പ് സിറ്റിങ്ങും 29ന് തൃശ്ശൂർ ക്യാമ്പ് ഓൺലൈനായും നടത്തും.

സംസ്ഥാനത്തെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അനുമതിയില്ലാത്ത ക്ഷേമസ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് നടന്ന ഓർഫനേജ് കൺട്രോൾ ബോർഡ് യോഗം തീരുമാനിച്ചു. യാതൊരു സൗകര്യമില്ലാതെയും നിയമാനുസൃതമല്ലാത്തതുമായ സ്ഥാപനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ബോർഡ് മെമ്പർമാരാണ് യോഗത്തിൽ  അറിയിച്ചത്. ബോർഡിന്റെ…