രാജഗിരി സ്‌കൂൾ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി കൊച്ചിയില്‍ നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്ത് പരീക്ഷകൾ മാറ്റിവച്ചു. ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സിൽ റിസോഴ്‌സ് പേഴ്‌സൺ തസ്തിക, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ടിലെ വിവിധ…
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി (2022-23) അവസാന തീയതി 2022 ഒക്ടോബർ 10 വരെ നീട്ടി മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ…
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവയുടെ 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിലെ അച്ചടി ജോലികൾ ചെയ്യുന്നതിന് താത്പര്യമുള്ള തിരുവനന്തപുരം നഗരത്തിലെ ആധുനിക സൗകര്യങ്ങളുള്ള…
2021 ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി സെപ്റ്റംബർ 24ന് രാവിലെ 10.30ന് കോട്ടയം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും സെപ്റ്റംബർ 29ന് രാവിലെ 10.30ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും യോഗം ചേരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ…
കൊല്ലം ജില്ലയിലെ കുന്നിക്കോട് പച്ചിലവളവിൽ അനിൽ കുമാറിന്റെ മരണത്തിൽ പട്ടികജാതി ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അയൽവാസിയുമായുണ്ടായ വാക്കുതർക്കത്തിൽ ക്രൂരമായ മർദനത്തെത്തുടർന്ന് മരണമുണ്ടായെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി…
ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ ആശുപത്രി വികസന സമിതിക്ക് കീഴിൽ പൊതു-സ്വകാര്യ സഹകരണ അടിസ്ഥാനത്തിൽ സി.ടി സ്‌കാൻ, എം.ആർ.ഐ, അൾട്രാ സൗണ്ട്, മാമോഗ്രാം യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികൾ സെപ്റ്റംബർ 28ന് രണ്ട് മണിക്ക് മുമ്പ്…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT), ചെന്നൈയും കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കേരളത്തിലെ തീരദേശ മേഖലയിൽ പ്രാഥമിക പഠനം നടത്തി ഏറ്റവും പ്രാധാന്യമുള്ള രണ്ട് നദീമുഖങ്ങളെ വിശദ…
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ സിറ്റിങ് നടത്തുന്നു. തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് സപ്റ്റംബർ 20 ന് കമ്മിഷൻ ആസ്ഥാനത്ത് നടക്കും. പാലക്കാട് ജില്ലയിലെ പരാതികൾ 23, 24 തിയ്യതികളിലും കണ്ണൂർ ജില്ലയിലെ പരാതികൾ 27, 28, 29 തിയ്യതികളിലും എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ…
കേരള പ്രവാസി ക്ഷേമ ബോർഡ് ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ‘പ്രവാസ ജീവിതവും കാഴ്ചകളും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്ക് മുഖ്യമന്ത്രി സെപ്റ്റംബർ 22ന് സമ്മാനം വിതരണം ചെയ്യും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായവർക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ,…
കേന്ദ്ര നൈപുണ്യവും സംരംഭകത്വവും മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻശിക്ഷൻ സൻസ്ഥാന്റെ സ്‌കിൽ ട്രെയിനിംഗ് പ്രോഗ്രാമിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. സലൂജ ഉദ്ഘാടനം…