പട്ടിക വിഭാഗത്തിൽ ഉൾപ്പെട്ട യുവ എഴുത്തുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം സംബന്ധിച്ച മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം…
സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിലെ ഉദ്യോഗസ്ഥ നിയമനങ്ങളിൽ പട്ടികജാതിക്കാർക്ക് അവസരം നഷ്ടപ്പെടുന്നുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇക്കാര്യം വിശദമായി പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ റവന്യൂ (ദേവസ്വം)…
തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ വിവിധ ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ…
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) അധ്യാപകരുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ക്ലാസ്മുറിയിൽ നടക്കുന്ന വിവിധ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികളുടെ…
ഇടുക്കി ജില്ലാ പോലീസിന്റെ പുതിയ മേധാവിയായി വി.യു. കുര്യാക്കോസ് ചുമതലയേറ്റു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ എസ്പി ആര്‍. കറുപ്പസാമിയില്‍ നിന്നാണ് ചുമതലയേറ്റത്. 2018 ബാച്ച് ഐ.പിഎസ് ഉദ്യോഗസ്ഥനാണ് വി.യു കുര്യാക്കോസ്.…
2016ലെ ഭിന്നശേഷി അവകാശ നിയമത്തിൽ (Rights of Persons With Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുന്നതിനായി സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 19ന് കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള പരാതികൾ ഇതിൽ പരിഗണിക്കും.
സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ എസ്.എച്ച്.ജി വായ്പ പദ്ധതിയിൽ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ നൽകുന്നു. ബന്ധപ്പെട്ട സി.ഡി.എസ് കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കളിമൺപാത്ര നിർമ്മാണ വിപണന…
കേരള വനം വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോയിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ-കം-ആർട്ടിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ സമാനതസ്തികയിൽ ജോലി ചെയ്യുവരിൽനിന്ന് അപേക്ഷ…
രജിസ്ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ പൂർണ പ്രവർത്തനസജ്ജമായി. വെബ്സൈറ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടു സബ്‌രജിസ്ട്രാർ ഓഫിസുകളിൽനിന്നുള്ള ഓൺലൈൻ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന https://pearl.registration.kerala.gov.in ഇപ്പോൾ പൂർണതോതിൽ പ്രവർത്തനസജ്ജമായിട്ടുണ്ടെന്നു വകുപ്പ് അറിയിച്ചു. വെബ്സൈറ്റ് മുഖേന സേവനങ്ങൾ ലഭ്യമാക്കുന്നതിലെ…