മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ‘ശുചിത്വസാഗരം, സുന്ദര തീരം’ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഏപ്രിൽ 11 ന് സംസ്ഥാനത്തെ 590 കി. മീ. തീരപ്രദേശത്ത് ഏകദിന ജനകീയ പ്ലാസ്റ്റിക് നിർമ്മാർജ്ജന…
കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ ഏപ്രിൽ 11 ന് രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ (1.2 മുതൽ 1.3 മീറ്റർ വരെ) മൂലം കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…
പട്ടികജാതി വികസന വകുപ്പും നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി കേരളത്തിലുടനീളം വിവിധ ജില്ലകളിൽ സ്റ്റൈപ്പന്റോടു കൂടിയ തൊഴിൽ നൈപുണ്യ പരിശീലനം നടത്തുന്നു. എട്ടാം ക്ലാസ് അടിസ്ഥാന യോഗ്യതയും 50 വയസുവരെ…
ഐഎൻഎസ് ദ്രോണാചാര്യയിൽ ഏപ്രിൽ 11, 14, 21, 25, 28 തീയതികളിലും മെയ് 2, 5, 9, 16, 19, 23, 26, 30 തീയതികളിലും, ജൂൺ 2, 9, 13, 16, 20,…
സർവ്വീസിലുള്ള അധ്യാപകർക്കായുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 10 മുതൽ 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in.
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഏപ്രിൽ 1, 7, 8, 15, 21, 22, 28, 29 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും (ആർഡിഒ കോടതി) 4,…
സപ്ലൈകോ വിഷു --ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. അഡ്വ. ആന്റണി രാജു…
ഐക്കോൺസ് തിരുവനന്തപുരം കേന്ദ്രത്തിൽ ഏപ്രിൽ 15 മുതൽ മേയ് 31 വരെ പഠനപരവും ആശയവിനിമയപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കും. താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി 0471-2440232 നമ്പറിൽ ബന്ധപ്പെടണം.
വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ‘കേരള പുരസ്കാരങ്ങൾ’ എന്ന പേരിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരങ്ങൾക്കായി നാമനിർദേശങ്ങൾ ക്ഷണിച്ചു. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’…
പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ 6-ാമത് വാർഷികാചരണവും അനുബന്ധ പരിപാടികളും ഏപ്രിൽ 10ന് ഉച്ചക്ക് 12ന് തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജി സെമിനാർ ഹാളിൽ നടക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ അരുൺ എസ്…