കേരഫെഡിന്റെ കൊല്ലം, കരുനാഗപ്പള്ളി, ആനയറ യൂണിറ്റുകൾ ഇൻഷ്വർ ചെയ്യുന്നതിന് ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2321660, 2326209, 2321046, 2322736

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ വെര്‍ച്വല്‍ ഐ.ടി. കേഡറിന്റെയും കോഴിക്കോട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റീജണല്‍ ഐ.ടി. ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം ഫെബ്രുവരി ഏഴിന് രാവിലെ 10ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും.വകുപ്പിലെ…

സ്‌കൂൾ, കോളജ് വിദ്യാർഥികളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുക, അവരുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന ലഹരി വർജന മിഷൻ 'വിമുക്തി' സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം നിർമാണ മത്സരം സംഘടിപ്പിക്കുന്നു. ലഹരി…

വിദേശ രാജ്യങ്ങളില്‍ ജോലി നേടുന്നതിനോ പഠിക്കുവാനോ ആഗ്രഹിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഐ.ഇ.എല്‍.ടി.എസ് പരീശീലനം ഓണ്‍ലൈനായും/ഓഫ്ലൈനായും നല്‍കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in ലോ training@odepc.in ലോ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്:…

പൊതുമരാമത്തു വകുപ്പില്‍ 01.01.2020 മുതല്‍ 31.12.2021 വരെ ഹെഡ് ക്ലര്‍ക്കുമാരായി സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരുടെ താത്കാലിക സീനിയോരിറ്റി ലിസ്റ്റ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pwd.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.

ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നടത്തുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി മുഖേന പരാതി സമർപ്പിച്ചവരിൽ എട്ടു പേർക്ക് മുൻഗണനാ കാർഡുകൾ ലഭ്യമാക്കുന്നതിനു നടപടിയായി. ജനുവരിയിൽ നടത്തിയ ഫോൺ…

പുതിയതായി സംരംഭകത്വം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ  സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി ഫെബ്രുവരി 17 ന് എറണാകുളത്ത്‌ സംഘടിപ്പിക്കും .…

2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന 20നകം നടത്തണം. കിടപ്പു രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഹോം മസ്റ്ററിങും 20നകം പൂര്‍ത്തിയാക്കണം. ബയോമെട്രിക്…

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ പരിപാടി ഇന്ന് (ഫെബ്രുവരി 4) ഉച്ചയ്ക്ക് മൂന്ന് മുതൽ നാല് വരെ നടക്കും.  ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി…