എല്ലാ സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാരിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളും സ്‌ക്രാപ്പ് ചെയ്ത വാഹനങ്ങൾ/ സാധന സാമഗ്രികൾ M/s MSTC വഴി മാത്രമേ വിപണനം ചെയ്യാവൂ എന്ന് ധനവകുപ്പ് നിർദ്ദേശം നൽകി. മറ്റ്…
തൊഴിൽ നികുതി ഓൺലൈൻ പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവഹിക്കും. രാവിലെ 10.30നാണു ചടങ്ങ്. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും തൊഴിൽ നികുതി…
ഓട്ടോ-ടാക്‌സി ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു 29ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ ചർച്ച നടത്തും. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ചാർജ്…
തെങ്ങുകയറ്റ തൊഴിലാളികൾ, നീര ടെക്നിഷ്യൻമാർ എന്നിവർക്കായി നാളികേര വികസന ബോർഡ് നടപ്പാക്കുന്ന കേര സുരക്ഷാ ഇൻഷ്വറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ പരിഷ്‌കരിച്ചു. പുതിയ പോളിസി പ്രകാരം ഇൻഷ്വറൻസ് പരിരക്ഷ അഞ്ചു ലക്ഷമാക്കി ഉയർത്തി. അപകട ഇൻഷ്വറൻസായി…
തിരുവനന്തപുരം : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന 'വയോമധുരം' പദ്ധതിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. തിരുവനന്തപുരം ജില്ലക്കാരായ അപേക്ഷകര്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം…
നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻ.ഡി.പി.ആർ.എം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം…
ക്രിസ്തുമസ്-പുതുവത്‌സരത്തോടനുബന്ധിച്ച് സപ്ലൈകോയുടെ എല്ലാ സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർ മാർക്കറ്റുകളും സ്‌പെഷ്യൽ ക്രിസ്തുമസ് ഫെയറുകളും ഡിസംബർ 26 ന് പ്രവർത്തിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.
ദേശീയ ഉപഭോക്തൃ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ 24ന് രാവിലെ 10ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിലെ സമന്വയ ഹാളില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ നിര്‍വ്വഹിക്കും. ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അധ്യക്ഷത…
കേന്ദ്ര വന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ പരിസ്ഥിതി വിവരണകേന്ദ്രം (ENVIS HUB) ഹരിത നൈപുണ്യ വകസനത്തിനു സൗജന്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. ശാസ്ത്ര വിഷയത്തില്‍…
കാസര്‍ഗോഡ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ ആധുനിക രീതിയില്‍ സയന്‍സ് ലാബ് സജ്ജീകരിക്കുന്നതിനായി ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള…