2021-22 സാമ്പത്തികവര്‍ഷം മുതല്‍ മൂന്ന് വര്‍ഷം 2.5 ലക്ഷം ഭൂരഹിതര്‍ക്ക് പൊതുസമൂഹത്തിന്റെ സഹകരണത്തോടെ ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷന്‍ നടത്തുന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍…

നവകേരള സൃഷ്ടിക്ക് വേണ്ട നിര്‍വഹണ മികവ് കാഴ്ച വയ്ക്കുന്നതിനും പുതിയ കാലത്തിന്റെ ഭരണപരമായ വെല്ലുവിളികള്‍ സമര്‍ത്ഥമായി ഏറ്റെടുക്കുന്നതിനുമായി നിലവില്‍വന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ (കെ.എ.എസ്) ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് രാവിലെ…

പേട്ട മേൽപ്പാലത്തിലൂടെ 23 മുതൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.  അപ്രോച്ച് റോഡ് ഇടിഞ്ഞതിനെ തുടർന്ന് പേട്ട മേൽപ്പാലത്തിലൂടെയുള്ള വാഹന ഗതാഗതം നേരത്തെ നിർത്തിയിരുന്നു.  റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായ സാഹചര്യത്തിലാണ്…

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് എറണാകുളം കളമശേരിയിലെ കേരള എൻസ്റ്റിറ്റിയൂട്ട് ഫോർ എന്റർപ്രെണർഷിപ്പ് ഡവലപ്‌മെന്റ് (KIED) ൽ ജനുവരി 10ന് നടത്തുന്ന 'ഖാദി വ്യവസായം- പ്രശ്‌നങ്ങളും പരിഹാരമാർഗ്ഗവും' എന്ന ഏകദിന ശില്പശാലയിൽ പങ്കെടുക്കാൻ…

ദന്താരോഗ്യ മേഖലയിലും സാമൂഹ്യ ശാസ്ത്ര, വിദ്യാഭ്യാസ മേഖലയിലുമുള്ള സ്തുത്യർഹമായ സേവനം പരിഗണിച്ച് കോട്ടയം ഗവൺമെന്റ് ഡെന്റൽ കോളേജ് മുൻ പ്രിൻസിപ്പലും നിലവിൽ തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസിലെ പ്രിൻസിപ്പലുമായ ഡോ. കെ…

സാംസ്‌കാരിക വകുപ്പ് യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പിന് തെരഞ്ഞെടുത്ത കലാകാരൻമാരുടെ റാങ്ക് പട്ടിക www.keralaculture.org, www.culturedirectorate.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമാർക്ക് പ്രത്യേകമായി ഇ-മെയിൽ സന്ദേശവും അയച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ പേരിനു നേരെ കൺഫേംഡ് എന്ന്…

വീഡിയോ കോൺഫറൻസിലൂടെ തിരുവനന്തപുരം ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിൽ 22ന് രാവിലെ 11ന് നടത്താനിരുന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 24ലേക്ക് മാറ്റി.

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഡിസംബർ 27, 28, 29, 30 തീയതികളിൽ തിരുവനന്തപുരത്ത് സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും സിറ്റിംഗിൽ പങ്കെടുക്കും. തിരുവനന്തപുരത്തെ കമ്മീഷൻ…

കേരള നോളജ് ഇക്കണോമി മിഷൻ കരിയർ ബ്രേക്ക് വന്നിട്ടുള്ള വനിതകൾക്കായി സംഘടിപ്പിച്ച തിരുവനന്തപുരം മേഖലാതല തൊഴിൽമേള തിരുവനന്തപുരം ജില്ലാ കളക്ടർ നവജോത് ഖോസ ഉദ്ഘാടനം ചെയ്തു. കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.…

'ആഘോഷത്തോടൊപ്പം ആരോഗ്യം' എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഔഷധി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കിടയിൽ വിതരണം ചെയ്യുന്ന ഔഷധി മരുന്നുകൾ ഉൾപ്പെടുന്ന ഗിഫ്റ്റ് ബോക്‌സിന്റെ വിതരണോദ്ഘാടനം 22ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് അനക്‌സ്-II…