കേന്ദ്ര സർക്കാർ സോഷ്യൽ സെക്യൂരിറ്റി കോഡ്-2020, ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ്-2020, വേജ് കോഡ്-2019 എന്നിവയുടെ കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ചത് പരിശോധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. സോഷ്യൽ സെക്യൂരിറ്റി കോഡ്-2020,…

ഈ വർഷത്തെ ഉപഭോക്തൃ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 24നു ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. തിരുവനന്തപുരം ചൈത്രം ഹോട്ടലിലെ സമന്വയ ഹാളിൽ രാവിലെ 10നു നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി…

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കണ്ണൂർ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിൽ പഠനം നടത്തിവരുന്ന വിദ്യാർഥികളുടെ ശാസ്ത്ര പഠനം സുഗമമാക്കുന്നതിനായി ആധുനിക…

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാവിരുന്നൊരുക്കുന്നു. ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോവളത്തിന്റേയും അറബിക്കലലിന്റേയും അനന്തപുരിയുടേയും ആകാശക്കാഴ്ചകൾ ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്. ഹെലികോപ്റ്റർ…

അനെർട്ടിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് നിയമസഭാ നിയോജകമണ്ഡല അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഊർജ്ജമിത്ര കേന്ദ്രങ്ങൾക്കുള്ള ധനസഹയവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുന്ന…

എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം ടീച്ചേഴ്‌സ് / പാർട്ട് ടൈം ടീച്ചേഴ്‌സ് വിത്ത് ഫുൾ ബെനിഫിറ്റ് വിഭാഗം അധ്യാപകർക്ക് കെ.എ.എസ്.ഇ.പി.എഫിൽ അംഗത്വം നല്കുന്നതിനുള്ള അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഈ വിഭാഗം ജീവനക്കാരിൽ…

സാംസ്‌കാരിക വകുപ്പ് യുവകലാകാരൻമാർക്കുളള വജ്രജൂബിലി ഫെലോഷിപ്പിന് തെരഞ്ഞെടുത്ത കലാകാരൻമാരുടെ റാങ്ക് പട്ടിക www.keralaculture.org, www.culturedirectorate.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമാർക്ക് ഇ-മെയിൽ സന്ദേശവും അയച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ പേരിനു നേരെ കൺഫേംഡ്…

കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെ.എ.എസ്.) നേടിയ ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അനുമോദനവും യാത്രയയപ്പും നൽകി. നന്തൻകോട് സ്വരാജ് ഭവനിൽ നടന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും ഗ്രാമവികസന കമ്മിഷണറുമായ ഡി.…

കേരള നോളജ് ഇക്കണോമി മിഷൻ നടത്തിയ തൊഴിൽ മേളയിൽ (www.knowledgemission.kerala.gov.in) ൽ രജിസ്റ്റർ ചെയ്ത 960 പേരും നേരിട്ട് ഹാജരായ 245 പേരും ഉൾപ്പെടെ 1,205 പേർ പങ്കെടുത്തു. മേളയിൽ 101 കമ്പനികൾ പങ്കെടുത്തു.…

ഖാദി ഗ്രാമവ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പരിഹാര നിർണ്ണയത്തിന് മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് എറണാകുളത്ത് ജനുവരി 10ന് രാവിലെ 11ന് ഏകദിന ശില്പശാല നടത്തും. ഖാദി…