തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഗവേഷണ തല്പരരായ കേരളത്തിലെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജ്/ മെഡിക്കൽകോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്‌നിക്ക് കോളേജ്…
ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിലിന്റെ പ്രതിമാസ ഫോൺ-ഇൻ പരിപാടി ഡിസംബർ ആറിന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ മൂന്ന് മണി വരെ നടക്കും. വിളിക്കേണ്ട നമ്പർ: 8943873068.
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ 18ന് പീരുമേടും 7,14,28 തീയതികളില്‍ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസ്സുകളും, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസ്സുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകളും വിചാരണ നടത്തും.
സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല,സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം,സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെ അവാർഡിന്…
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽനിന്നുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട നാലു വയസുകാരനു തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ ചികിത്സ നൽകാതെ ആശുപത്രി അധികൃതർ അവഗണിച്ചെന്നും മോശമായി പെരുമാറിയെന്നും പട്ടിഗവർഗ വകുപ്പിന്റെ എസ്.ടി. പ്രൊമോട്ടറുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ…
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് ഡിസംബർ 14ന് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും. കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് 50 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.…
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ 2021 ഡിസംബറിൽ കോഴിക്കോട് ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. കോഴിക്കോട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ ഡിസംബർ മൂന്ന്,…
40 ശതമാനമോ കൂടുതലോ മാനസിക/ ശാരീരിക ഭിന്നശേഷിത്വം ഉള്ളവർക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 50 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നു. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി…
വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള ചങ്ങനാശേരി ഫെസിലിറ്റി സർവീസ് സെന്ററിൽ ഡിസംബർ 8, 9 തീയതികളിൽ ഡ്രൈ റബർ ഉത്പന്ന നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0481 2720311 / 9446536007,…
റേഷൻ കടകളുടെ ലൈസൻസ് റദ്ദു ചെയ്തത് സംബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വിവിധ ജില്ലകളിൽ നടത്തുന്ന അദാലത്തുകളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ അദാലത്ത് നവംബർ 29ന് രാവിലെ 11 മണിക്ക് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ…