തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി ബോര്‍ഡുകളില്‍ ഇരട്ട…

കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ കീഴില്‍ കോഴിക്കോടുള്ള സ്ഥിരം ലോക് അദാലത്തിലേക്കു അംഗമായി നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക (www.kelsa.nic.in).

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിട്ടില്ലെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷ വൈകുന്നതു കൊണ്ടാണ് ജൂലൈ ഒന്നു മുതല്‍ ബാച്ചുകള്‍ ആരംഭിക്കാന്‍ കഴിയാതിരുന്നതെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കേന്ദ്രങ്ങള്‍ അടച്ചുവെന്ന തരത്തിലെ…

കായിക യുവജനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര വെടിവെപ്പ് അനുസ്മരണത്തോടനുബന്ധിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ എട്ടിന് രാവിലെ 11ന് നടക്കുന്ന വെബിനാറില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ: വി. കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. സര്‍വശിക്ഷാ…

വ്യവസായ ശാലകളിലെ പരിശോധനയ്ക്കായി ഒരു കേന്ദ്രീകൃത പരിശോധനാ സംവിധാനത്തിന് രൂപം നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനായി ഒരു വെബ്സൈറ്റിന് രൂപം നല്‍കും. ലോ, മീഡിയം, ഹൈ റിസ്‌ക്ക്…

പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ജൂണിലെ ഭക്ഷ്യധാന്യ വിതരണം ഇന്ന് (ജൂലൈ 6) കൂടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് (എഎവൈ, പിഎച്ച്എച്ച്) നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഒരു മാസം…

കോവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ഡോമിസിലറി കെയര്‍ സെന്ററുകളിലും മില്‍മയില്‍ നിന്നും പാല്‍ സംഭരിക്കാന്‍ അനുമതി നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ,…

സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ 2018-19 വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ ട്രൂയിംഗ് അപ്പ് ചെയ്യുന്നതിനുള്ള പെറ്റീഷനിന്‍മേല്‍ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. കമ്മീഷന്റെ വെബ്‌സൈറ്റായ www.erckerala.org യില്‍ പെറ്റീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ തപാല്‍മാര്‍ഗമോ…

കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കോട്ടയം കാഞ്ഞിരമുറ്റം തെക്കുംതല ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്‌സ് എന്ന സ്ഥാപനത്തിന് ഓട്ടോണമസ് പദവി അനുവദിച്ചു.ചലച്ചിത്ര മാധ്യമവുമായി…