കേന്ദ്ര കരകൗശല വികസന കമ്മീഷണർ ഓഫീസിന്റെ ധനസഹായത്തോടെ കേരളത്തിലെ കരകൗശല മേഖലയിലെ തടി, മെറ്റൽ, സ്‌ട്രോപിക്ച്ചർ എന്നീ ക്രാഫ്റ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കേരള കരകൗശല വികസന കോർപ്പറേഷൻ മുഖേന സൗജന്യമായി ടൂൾകിറ്റ് വിതരണം…

 28,398 പേർക്ക് പ്രയോജനം സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഏഴരലക്ഷം (7.5 ലക്ഷം) രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകാൻ മന്ത്രസഭായോഗം തീരുമാനിച്ചു. 28,398 പേർക്കാണ് സംസ്ഥാനത്താകെ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കോവിഡ് മഹാമാരിക്കാലത്ത്…

2022 ലെ സർക്കാർ ഡയറിയിലേക്കുള്ള വിവരങ്ങൾ സർക്കാർ വകുപ്പുകളും ഓഫീസുകളും സ്ഥാപനങ്ങളും ഓൺലൈനായി ഉൾപ്പെടുത്തണം. അവരവർക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in എന്ന ലിങ്കിലൂടെ നേരിട്ടോ www.gad.kerala.gov.in വെബ്സൈറ്റിലൂടെയോ വിവരങ്ങൾ ചേർക്കാം. 2021 ലെ ഡയറിയിൽ ഉൾപ്പെട്ട…

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവ്വീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പറുടെ രണ്ട് പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് നൽകിയ നോട്ടിഫിക്കേഷനിൽ ചില വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ച…

ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി. ക്ലർക്ക് (കാറ്റഗറി നമ്പർ- 23/2020) തസ്തികയിലേക്ക് എപ്രിൽ 13ന് പ്രസിദ്ധീകിച്ച സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ 19, 21, 22, 23 തീയതികളിൽ തിരുവനന്തപുരം കേരള ദേവസ്വം…

സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ നടപ്പാക്കുന്ന കെപ്കോ വനിതാമിത്രം പദ്ധതി നടപ്പാക്കാൻ താത്പര്യമുള്ള സംസ്ഥാനത്തെ വിവിധ പഞ്ചായത്ത് അധികൃതരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി…

റേഷൻ കാർഡിന്റെ ആധികാരികത വെബ്സൈറ്റ് വഴി ഉറപ്പുവരുത്താമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു. ഓൺലൈനായി കാർഡ് സറണ്ടർ ചെയ്തവർ കൈവശമുള്ള പഴയ കാർഡ് ദുരുപയോഗം ചെയ്ത് റേഷനിതര ആനുകൂല്യങ്ങൾ കൈപ്പറ്റാൻ സാധ്യതയുള്ളതിനാൽ…

ഗുരുവായൂർ ദേവസ്വം ബോർഡിലെ റിലിജിയസ് പ്രൊപ്പഗൻഡിസ്റ്റ് തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 19/2020 വിജ്ഞാപനം റദ്ദാക്കിയതിനാൽ ഉദ്യോഗാർഥികൾക്ക് അപേക്ഷാഫീസ് തിരികെ നൽകുമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് അറിയിച്ചു. ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്ന…

പൊതുമേഖലാസ്ഥാപനങ്ങളുടെ ആധുനീകരണം ലക്ഷ്യമിട്ട് മാസ്റ്റർ പ്‌ളാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള എൻജിനിയറിങ് മേഖലയിലെ സ്ഥാപനങ്ങളുടെ അവതരണം പൂർത്തിയായി. ആട്ടോ കാസ്റ്റ്, കേരള ആട്ടോമൊബൈൽ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ കരട് പ്‌ളാൻ ഉന്നതതല പരിശോധനാ സമിതി മുമ്പാകെ…