നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി ആഗസ്റ്റ് 5, 9, 12, 17, 18, 25, 27 തീയതികളിൽ ഭൂജലവകുപ്പിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ ഹൈഡ്രോളജി പ്രോജക്ട്…

ഉച്ചാരണശുദ്ധി, വാക്യശുദ്ധി, കവിതയിലെ താളബോധം എന്നിവ പഠിതാക്കളിൽ ഉറപ്പിക്കുന്നതിനായി വൈലോപ്പിള്ളി സംസ്‌കൃത ഭവന്റെ ആഭിമുഖ്യത്തിൽ അക്ഷരശ്ലോകപഠന ക്ലാസ്സ് ആരംഭിക്കും. ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) രാവിലെ 11 മണിക്ക് ക്ലാസ്സ് തുടങ്ങും. ഓൺലൈൻ ആയാണ്…

പാലക്കാട് ജില്ലയിലെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള 140 താൽക്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സംഭവത്തിൽ എസ്.സി-എസ്.ടി കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച താൽക്കാലിക ജീവനക്കാർക്കാണ് മൂന്ന്…

മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട 60 വയസ് പൂർത്തിയായവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന പെൻഷന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾക്ക്: www.bcdd.

സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാല ബിരുദമാണ് യോഗ്യത. നിലവിൽ പരീക്ഷ എഴുതി…

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ബാർബർ തൊഴിലാളികൾക്ക് ബാർബർഷോപ്പ് നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും ധനസഹായം നൽകുന്ന പദ്ധതിയിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സ്ഥാപനം സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷ…

നിയമത്തെ സംബന്ധിച്ചുള്ള അജ്ഞത പല കുറ്റകൃത്യങ്ങളും ചെയ്യുന്നതിന് ഒരു ഘടകമായി മാറുന്നുവെന്ന്  നിയമവും വ്യവസായവും വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. നിയമസഭയിലെ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ഏകവാല്യവിജ്ഞാനകോശമായ നിയമവിജ്ഞാനകോശം…

ലൈംഗികാതിക്രമത്തിന് വിധേയയായി പശ്ചിമബംഗാളിൽ നിന്ന് പാലായനം ചെയ്ത് കോഴിക്കോടെത്തിയ 10 വയസ്സുകാരിയുടെ സാന്നിധ്യം വിചാരണ കോടതിയിൽ ഉറപ്പാക്കാൻ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ പശ്ചിമ ബംഗാൾ ആഭ്യന്തര വകുപ്പ്…

ജി എസ് ടി വകുപ്പിന് അനർട്ട് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. തിരുവനന്തപുരം കവടിയാർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി   കെ…

സാധ്യമായ എല്ലാ മേഖലകളിലും അമേരിക്കയുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി ചെന്നൈയിലെ അമേരിക്കൻ കോൺസൽ ജനറൽ ജൂഡിത്ത് റാവിനുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം വൈജ്ഞാനിക സമൂഹമായി മാറാനുള്ള ശ്രമത്തിലാണ്. അതിന് സഹായകമായ…