കേരളത്തിൽ നിലവിലുള്ള സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത സംവരണേതര വിഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് സർക്കാർ ഉത്തരവ് (നം. സിഡിഎൻ 3/49/2019/പൊഭവ) പുറപ്പെടുവിച്ചു.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താൻ സർവ്വകക്ഷിയോഗത്തിൽ ധാരണ. ഏതു തരത്തിൽ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി…

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്പീക്കർ എം.ബി.രാജേഷ് നിയമസഭാ മന്ദിരത്തിന് മുന്നിലുള്ള തോട്ടത്തിൽ വൃക്ഷത്തൈ നട്ടു. ചടങ്ങിൽ വനം-വന്യജീവ വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ, എം.എൽ.എമാരായ കെ.പി. മോഹനൻ, കെ.പി.എ മജീദ്, തോമസ് കെ. തോമസ്, പി.ടി.…

സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ പ്രകൃതിവാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബജറ്റിൽ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഇതിൽ 100 കോടി രൂപ…

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ തത്സമയ ഫോൺ ഇൻ പരിപാടിയിലൂടെയാണ് മന്ത്രി ജനങ്ങളുടെ അഭിപ്രായവും നിർദ്ദേശവും കേട്ടത്. റോഡിന്റെ ശോചനീയാവസ്ഥ, അപകട സാധ്യത കുറക്കാൻ ഉള്ള…

*നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് മാർഗരേഖ സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് സർജ് പ്ലാനും ചികിത്സയ്ക്കായി മാർഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി…

തിരുവനന്തപുരം ഗവ. ലോ കോളേജിൽ പ്രൊഫ. (ഡോ.) എൻ.ആർ മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയ റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള താല്പര്യമുള്ള അധ്യാപകരോ വിദ്യാർത്ഥികളോ…

2021 ലെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാർഡുകൾക്കായുള്ള അപേക്ഷകൾ കേന്ദ്ര യുവജന മന്ത്രാലയത്തിലേക്ക് ശുപാർശ ചെയ്ത്…

കേരള ലക്ഷദ്വീപ് നാഷണൽ സർവീസ് സ്‌കീം റീജിയണൽ ഡയറക്ടറായിരുന്ന അകാലത്തിൽ വിട വാങ്ങിയ ജി.പി സജിത്ത് ബാബുവിന്റെ സ്മരണാർത്ഥം ലോക പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെ വി.എച്ച്.എസ് സ്‌കൂൾ യൂണിറ്റുകളിലെ മുപ്പതിനായിരം വോളണ്ടിയർമാർ വീട്ടു പരിസരത്തെ…