ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിന് ഔഷധി വികസിപ്പിച്ചെടുത്ത രണ്ടു ലക്ഷത്തിൽപരം ഔഷധസസ്യ തൈകളുടെ വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിൽ നിർവഹിച്ചു. ആയുർവേദ മരുന്ന് നിർമ്മാണ സ്ഥാപനങ്ങളിൽ ഇന്ത്യയിലെ ഏറ്റവും…

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂൺ 7 മുതൽ 19 വരെ നടത്താൻ നിശ്ചയിച്ചിരുന്ന വിൻ വിൻ -619, 620, സ്ത്രീശക്തി - 264, 265, അക്ഷയ - 501, 502, കാരുണ്യാപ്ലസ് -372, 373,…

പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിൽപെട്ട ഏകദേശം 400 പ്ലോട്ടുകൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ഷൊർണൂർ മുനിസിപ്പാലിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി…

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹോർട്ടികൾച്ചർ ക്ലസ്റ്റർ ഡെവലപ്‌മെന്റ് പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഹോർട്ടികൾച്ചർ മേഖലയിൽ സംസ്ഥാനത്തിന്റെ സാധ്യതകളും അവസരങ്ങളും കാണിച്ചുകൊണ്ട് കേന്ദ്ര മന്ത്രി…

കെ.എസ്.ആർ.ടി.സിയിലെ ജൂൺ മാസത്തെ പെൻഷൻ ചൊവ്വാഴ്ച (ജൂലൈ ആറ്) മുതൽ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എസ്.ആർ.ടി.സിക്ക് പെൻഷൻ നൽകുന്നതിനുള്ള തുക നൽകി വന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയ്…

ലോകപരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഇന്ന് (ജൂൺ 5) രാവിലെ 11 ന് നിർവഹിക്കും. പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു അദ്ധ്യക്ഷത വഹിക്കുന്ന…

കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ഗ്രാമീണ ഗവേഷകർക്കും സാങ്കേതിക വിദ്യാർഥികൾക്കും പ്രോത്സാഹനം നൽകുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഗ്രാമീണ ഗവേഷക സംഗമം 2021 സംഘടിപ്പിക്കും. സംഗമത്തിൽ പങ്കെടുക്കുന്നതിന് ഗ്രാമീണ ഗവേഷകരിൽ…

തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ നഴ്‌സറികളിലായി തയ്യാറാക്കിയ 3.33 ലക്ഷം ഫലവൃക്ഷ തൈകളും, 2.12 ലക്ഷം മറ്റ് വൃക്ഷ തൈകളും പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിക്കും. മാവ്, പ്ലാവ്, ചാമ്പ, പേര, നെല്ലി തുടങ്ങിയ 29 ഇനം…

സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണ പദ്ധതി പരിസ്ഥിതി ദിനമായ ഇന്ന് (ജൂൺ 5) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ…

കേരളത്തിൽ നിലവിലുള്ള സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത സംവരണേതര വിഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് സർക്കാർ ഉത്തരവ് (നം. സിഡിഎൻ 3/49/2019/പൊഭവ) പുറപ്പെടുവിച്ചു.