കോവിഡ് 19ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 18 ബാങ്കുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - അക്കൗണ്ട് നമ്പർ…

ഇതുവരെ പിടികൂടിയത് 35,524 കിലോഗ്രാം മത്സ്യം തിരുവനന്തപുരം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 17,018 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തുനിന്നും സഹകരണം ലഭിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. കേരളാ ബാങ്ക് ജീവനക്കാരുടെ ശമ്പളത്തിൽനിന്നും ആദ്യ ഗഡുവായി 15 കോടി രൂപ സംഭാവന ലഭിച്ചു. മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാർ ഉൾപ്പെടെയാണ് ഇത്.…

സർക്കാർ കുടുംബശ്രീയിലൂടെ നൽകുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സന്നദ്ധസേനയിലേക്ക് രജിസ്റ്റർ ചെയ്ത സന്നദ്ധം വളണ്ടിയർമാരുടെ എണ്ണം 2.49 ലക്ഷമായി ഉയർന്നു.…

വീടുകളിൽ പുലർത്തുന്ന ശരിയായ മാലിന്യ സംസ്‌കരണ-ജലസംരക്ഷണ രീതികളിലൂടയും ആരോഗ്യശീലങ്ങളിലൂടെയും ശുചിത്വവും രോഗപ്രതിരോധവും ഉറപ്പാക്കാൻ ഹരിതകേരളം മിഷൻ കാമ്പയിൻ സംഘടിപ്പിക്കും. കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിനോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം ഉൾപ്പെടെ നിരവധി രോഗങ്ങളെ തടയുന്നതിന്…

കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ സ്വയംതൊഴിൽ സംരംഭകരായി തിരുവനന്തപുരം ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങൾക്കും ലോക്ക്ഡൗൺ കാലഘട്ടത്തിൽ സർക്കാർ അവശ്യസർവ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ലബോറട്ടറികൾ, പെട്രോൾ…

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ലോക്ക് ഡൗൺ ചെയ്ത സാഹചര്യത്തിൽ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ പരിധിയിൽ രജിസ്റ്റർ ചെയ്ത് രണ്ടു വർഷം പൂർത്തിയാക്കിയവരും 2018…

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പ്രതിമാസപെൻഷൻ കൈപ്പറ്റുന്നവർക്ക് (മസ്റ്ററിംഗ് പൂർത്തിയാക്കിയവർ) 2019 ഒക്‌ടോബർ, നവംബർ മാസങ്ങളിലെ പ്രതിമാസ പെൻഷൻ വിതരണം തുടങ്ങി. 2019 ഡിസംബർ മുതൽ…

തമിഴ്‌നാട്ടില്‍ വളമായി മാറ്റിവെച്ച 8056 കിലോഗ്രാം മത്സ്യവും പിടികൂടി ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു തിരുവനന്തപുരം: മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ…

തിരുവനന്തപുരം: ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ എല്ലാ ലോണുകളുടേയും മാര്‍ച്ച്, ഏപ്രില്‍, മേയ് എന്നീ 3 മാസങ്ങളില്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…