മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്ക് നോർക്ക റൂട്സ് വഴി സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയിലൂടെ ഈ  സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം  ചെയ്തതായി നോർക്ക സി.ഇ.ഒ അറിയിച്ചു. 3598 പേർക്കാണ്…

സർക്കാർ/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മറ്റ് ആനുകൂല്യങ്ങൾ ലഭിയ്ക്കാത്ത ഭിന്നശേഷിക്കാർ, സർക്കാർ/എയ്ഡഡ് സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് നടപ്പ് സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് നൽകാൻ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു.…

തേൻ, സുഗന്ധ ദ്രവ്യങ്ങൾ, ഔഷധസസ്യങ്ങൾ അടക്കമുള്ള ചെറുകിട വനവിഭവങ്ങളുടെ സംസ്‌ക്കരണത്തിനും, മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ വികസനം, ഉത്പാദനം, വിപണനം എന്നിവയ്ക്കും ആവശ്യമായ ബൗദ്ധിക/സാങ്കേതിക/നിർവ്വഹണ പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നതിന് കഴിവുള്ള പരിചയ സമ്പന്നരായ സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും സംസ്ഥാന…

നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം ഓഫീസില്‍ ഫെബ്രുവരി 12 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ലെന്ന് നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.

മൂന്നാർ ഗ്രാമപഞ്ചായത്തിലെ നടയാറിൽ നിർമ്മിച്ച ബ്രഷ് വുഡ് ചെക്ക് ഡാം - തോട് പുനരുദ്ധാരണം സംബന്ധിച്ച് പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധാരണാജനകമാണെന്ന് മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. തൊഴിലുറപ്പു പദ്ധതി (MGNREGS)…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ വീഡിയോ മത്സരം മിഴിവ് 2021 ൽ കെ.ടി.ബാബുരാജ് സംവിധാനം ചെയ്ത അതേ കഥയുടെ പുനരാഖ്യാനം ഒന്നാം സമ്മാനം നേടി. സൂരജ് രാജന്റെ ചിരി രണ്ടാം സമ്മാനത്തിനും…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തയ്യൽ തൊഴിലാളി ക്ഷേമ നിധി ബോർഡ് 10 ലക്ഷം രൂപ സംഭാവന നൽകി. തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണന് ബോർഡ് ചെയർപേഴ്സൺ ജി. രാജമ്മ ചെക്ക് കൈമാറി. ബോർഡ് അംഗം…

പട്ടികജാതി-പട്ടികവർഗ വിഭാഗം ഉദ്യോഗാർഥികൾക്കായി എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന സമന്വയ പദ്ധതി 12ന് വൈകിട്ട് 4.30 ന് പാലോട് ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കം കരിയർ ഡവലപ്മെന്റ് സെന്ററിൽ ഉദ്ഘാടനം ചെയ്യുമെന്ന് തൊഴിൽ മന്ത്രി…

നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാൻ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് സർക്കാർ ഉത്തരവായി. നേരത്തെ പത്തനംതിട്ട കളക്ടറായിരുന്ന പി.ബി. നൂഹ്, പാലക്കാട് കളക്ടറായിരുന്ന ഡി. ബാലമുരളി…

സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസമായി നടന്നുവന്ന ഭാവിവീക്ഷണത്തോടെ കേരളം- കേരള ലുക്ക്സ് എഹെഡ് അന്തർദേശീയ കോൺഫറൻസ് സമാപിച്ചു. സമാപനസമ്മേളനത്തിൽ നൊബേൽ സമ്മാനജേതാവ് അമർത്യ സെൻ മുഖ്യപ്രഭാഷണം നടത്തി. കോൺഫറൻസിലൂടെ ലഭ്യമായ ആശയങ്ങളും നിർദേശങ്ങൾ…