കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളിൽ നിന്ന് 2019-20, 2020-21 വർഷങ്ങളിലെ സാമ്പത്തിക സഹായ പദ്ധതി ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും മിനിമം കൂലി…
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഫെബ്രുവരി ഒൻപത്, 16, 23 തിയതികളിൽ പുനലൂരിലും 27 ന് പീരുമേടും മറ്റ് പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.
54 ലക്ഷത്തിന്റെ ഭരണാനുമതി ദുരിതബാധിതരായ സ്ത്രീകൾക്ക് ഇടക്കാലാശ്വാസം നൽകുന്ന 'അതിജീവിക' പദ്ധതിക്ക് 54 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.…
മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്ക് നോർക്ക റൂട്സ് വഴി സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയിലൂടെ ഈ സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം ചെയ്തതായി നോർക്ക സി.ഇ.ഒ അറിയിച്ചു. 3598 പേർക്കാണ്…
സർക്കാർ/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മറ്റ് ആനുകൂല്യങ്ങൾ ലഭിയ്ക്കാത്ത ഭിന്നശേഷിക്കാർ, സർക്കാർ/എയ്ഡഡ് സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് നടപ്പ് സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് നൽകാൻ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു.…
തേൻ, സുഗന്ധ ദ്രവ്യങ്ങൾ, ഔഷധസസ്യങ്ങൾ അടക്കമുള്ള ചെറുകിട വനവിഭവങ്ങളുടെ സംസ്‌ക്കരണത്തിനും, മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ വികസനം, ഉത്പാദനം, വിപണനം എന്നിവയ്ക്കും ആവശ്യമായ ബൗദ്ധിക/സാങ്കേതിക/നിർവ്വഹണ പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നതിന് കഴിവുള്ള പരിചയ സമ്പന്നരായ സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും സംസ്ഥാന…
നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം ഓഫീസില്‍ ഫെബ്രുവരി 12 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ലെന്ന് നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.
മൂന്നാർ ഗ്രാമപഞ്ചായത്തിലെ നടയാറിൽ നിർമ്മിച്ച ബ്രഷ് വുഡ് ചെക്ക് ഡാം - തോട് പുനരുദ്ധാരണം സംബന്ധിച്ച് പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധാരണാജനകമാണെന്ന് മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. തൊഴിലുറപ്പു പദ്ധതി (MGNREGS)…
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ വീഡിയോ മത്സരം മിഴിവ് 2021 ൽ കെ.ടി.ബാബുരാജ് സംവിധാനം ചെയ്ത അതേ കഥയുടെ പുനരാഖ്യാനം ഒന്നാം സമ്മാനം നേടി. സൂരജ് രാജന്റെ ചിരി രണ്ടാം സമ്മാനത്തിനും…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തയ്യൽ തൊഴിലാളി ക്ഷേമ നിധി ബോർഡ് 10 ലക്ഷം രൂപ സംഭാവന നൽകി. തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണന് ബോർഡ് ചെയർപേഴ്സൺ ജി. രാജമ്മ ചെക്ക് കൈമാറി. ബോർഡ് അംഗം…