തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥർക്ക് പരിശീലനം നൽകുന്ന ജില്ലാതല മാസ്റ്റർ ട്രെയിനർമാരുടെ രണ്ടാംഘട്ട പരിശീലന പരിപാടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. സെപ്തംബർ 7 മുതൽ…

കൊല്ലം ബൈപ്പാസിന് വെളിച്ചം നല്‍കിയത് കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍). ബൈപ്പാസിന്റെ ഇരുവശങ്ങളിലുമായി സിഗ്-സാഗ് രീതിയില്‍ എല്‍ഇഡി ലൈറ്റിംഗ് സംവിധാനവും തെരുവിളക്കുകളുമാണ് വ്യവസായ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം…

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കൾക്കായി തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. തികച്ചും സൗജന്യമായി നടത്തുന്ന കോഴ്‌സുകൾ ഈ മാസം തിരുവനന്തപുരത്ത്…

കോവിഡ് 19 വ്യാപനത്തെതുടർന്ന് കേരള ലോകായുക്തയുടെ ഈ മാസം 11 വരെയുളള എല്ലാ സിറ്റിംഗുകളും മാറ്റി വച്ചെങ്കിലും അടിയന്തര സ്വഭാവമുളള കേസുകൾ പരിഗണിക്കുന്നതിന് എട്ടിനും ഒൻപതിനും ഡിവിഷൻ ബെഞ്ചിന്റെയും സിംഗിൾ ബെഞ്ചിന്റേയും പ്രത്യേക സിറ്റിംഗുകൾ…

ജി.എസ്.ടി നഷ്ടപരിഹാരം പൂർണ്ണമായും കിട്ടിയേ പറ്റൂവെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും അതു ഭരണഘടനാപരമായ അവകാശമാണെന്നും ധനമന്ത്രി ഡോ: ടി.എം തോമസ് ഐസക് പറഞ്ഞു. കോവിഡുമൂലം ഉണ്ടായ വരുമാന നഷ്ടവും ജിഎസ്ടി നടപ്പിലായതുമൂലമുള്ള വരുമാന നഷ്ടവും രണ്ടായിക്കണ്ട്…

പോപ്പുലർ ഫിനാൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദക്ഷിണമേഖല…

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വീണ്ടും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി നല്‍കി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലോക്ഡൗണിന്റെ പ്രാരംഭ…

സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. ഓരോ മേഖലയ്ക്കും ഒരു…

ഭിന്നശേഷിക്കാർക്കായുളള നാഷണൽ അവാർഡ് ഫോർ എംപവർമെന്റ് ഓഫ് പേഴ്‌സൺ വിത്ത് ഡിസബിലിറ്റീസ് നാമനിർദ്ദേശം ക്ഷണിച്ച് കേന്ദ്ര സർക്കാർ ഉത്തരവായി. 14 വിഭാഗങ്ങളിലേക്കാണ് നാമനിർദ്ദേശം ക്ഷണിച്ചിട്ടുളളത്. സംസ്ഥാന സർക്കാർ മുഖേന നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തിയതി…

ജനുവരി ഒന്നിന് ശേഷം വിദേശത്തു നിന്നും നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാനാകാതെ വരുകയും ചെയ്തവർക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 70000 പേർക്ക് വിതരണം ചെയ്തു. ഇതിനായി 35 കോടി…