ലോകകേരളം പോര്‍ട്ടലില്‍ എല്ലാ ഗവ. സേവനങ്ങളും ലഭ്യമാക്കും: പി. ശ്രീരാമകൃഷ്ണന്‍ എല്ലാ ഗവ സേവനങ്ങളും പ്രവാസികള്‍ക്ക് ലഭിക്കുന്ന ഏകജാലക സംവിധാനമാക്കി ലോക കേരളം പോര്‍ട്ടലിനെ മാറ്റുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.…
പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം. കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ…
വനിതാ ശിശുവികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വർഷത്തിലെ നവമാധ്യമങ്ങളിലൂടെ ബോധവത്കരണപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓഡിയോ, വീഡിയോ പോസ്റ്ററുകൾ, ഹ്രസ്വചിത്രങ്ങൾ, ബ്രോഷറുകൾ മറ്റ് ക്രിയേറ്റീവുകൾ എന്നിവ തയ്യാറാക്കി നൽകുന്നതിനായി പിആർഡി അംഗീകൃത എംപാനൽഡ് ഏജൻസികളിൽ നിന്നും താൽപര്യപത്രം…
സംസ്ഥാനത്തെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാന ഊർജ വകുപ്പ് സ്ഥാപനമായ എനർജി മാനേജ്മെന്റ് സെന്ററാണ് അവാർഡുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. …
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നത് സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു.
തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ എൻപിഎസ് അദാലത്ത് ഡിസംബർ 18 രാവിലെ 11 മണിക്ക് സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് വിരമിച്ചതും തിരുവനന്തപുരം സൗത്ത് ഡിവിഷന്റെ പരിധിയിൽ വരുന്നതുമായ…
2025 ജനുവരി 7 മുതൽ 13 വരെ രാജസ്ഥാനിൽ നടക്കുന്ന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള വനിത ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ 11ന് രാവിലെ 9 മുതൽ തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലും…
ഭരണഘടനാ ശില്പി ബി. ആർ. അംബേദ്കറുടെ ചരമവാർഷിക ദിനമായ ഡിസംബർ 6ന് രാവിലെ 9.30ന് നിയമസഭാ സമുച്ചയത്തിലെ അംബേദ്കർ പ്രതിമയിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി ഡോ. എൻ.…
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു. പ്രസ്തുത മരുന്നുകളുടെ…
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കൂടൽമാണിക്യം ദേവസ്വത്തിലെ സെക്യൂരിറ്റി ഗാർഡ് (കാറ്റഗറി നം. 18/2023) തസ്തികയുടെ നവംബർ 25ന് പ്രസിദ്ധീകരിച്ച സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഡിസംബർ 17ന്…