പരീക്ഷാഭവൻ മെയ് മാസം നടത്തിയ 2018-2019 അദ്ധ്യയന വർഷത്തെ എൽ.പി./യു.പി വിഭാഗങ്ങളിലെ അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാദ്ധ്യാപക യോഗ്യതാ പരീക്ഷായുടെ ഫലം പരീക്ഷാഭവന്റെ www.keralapareekshabhavan.in  എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രവാസി കേരളീയരുടെ നിക്ഷപ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) സഹായത്താൽ കേരളത്തിൽ സംരംഭങ്ങൾ ആരംഭിച്ചവരുടെ യോഗം എൻബി.എഫ്.സി പോസ്റ്റ് ഫെസിലിറ്റേഷൻ മീറ്റ്-2019 ഡിസംബർ 27ന` ഉച്ചയ്ക്ക്  2.30 ന്…

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ഐ.എം.സിയുടെ നേതൃത്വത്തിൽ ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെ എല്ലാ ജില്ലകളിലും രക്ഷകർതൃ പരിശീലന പരിപാടി നടത്തും. സ്‌പെഷ്യൽ സ്‌കൂൾ, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി…

കേരള സർക്കാർ കായിക യുവജന കാര്യാലയം മുഖേന സ്‌കൂൾതലത്തിൽ നടപ്പാക്കുന്ന അടിസ്ഥാനതല ബാസ്‌ക്കറ്റ്‌ബോൾ പരിശീലന പദ്ധതിയായ ഹൂപ്‌സിലേക്ക് അപേക്ഷിക്കാം. ഒൻപതു മുതൽ 12 വയസ്സു വരെയുളള (നാല് മുതൽ എഴാം ക്ലാസ്സു വരെ) കുട്ടികൾക്ക്…

സപ്ലൈകോയിലെ ദിവസവേതനക്കാരുടേയും പാക്കിംഗ് തൊഴിലാളികളുടെയും വേതനം വർധിപ്പിച്ച് സർക്കാർ ഉത്തരവായതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ദിവസവേതനക്കാരുടെ വേതനം 425 രൂപയിൽ നിന്ന് 500 രൂപയായും പാക്കിംഗ് തൊഴിലാളികളുടെ വേതനം…

പട്ടികജാതി വികസന വകുപ്പിൽ നിയോഗിച്ചിട്ടുളള പട്ടികജാതി പ്രൊമോട്ടർമാരുടെ ഓണറേറിയം 10,000 രൂപയായി വർധിപ്പിച്ചു സർക്കാർ ഉത്തരവായി. 2019 ഡിസംബർ ഒന്ന് മുതൽ ഇതിനു പ്രാബല്യമുണ്ടാകും. നേരത്തെ 7000 രൂപയായിരുന്നു ഓണറേറിയം. പട്ടികജാതി വികസന വകുപ്പ്…

തുമ്പ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിൽ നിന്നും 26നും 27നും പകൽ ഒൻപതിനും 11നും ഇടയിൽ റോക്കറ്റ് വിക്ഷേപണം ഉണ്ടായിരിക്കും. അതിനാൽ വലിയതുറ മുതൽ പള്ളിത്തുറവരെ തീരത്ത് നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ (9…

രാജ്യത്തെ ആഭ്യന്തര ടൂറിസത്തിന്റെ അളവ്, പ്രത്യേകത, സാധ്യത, ചെലവ് എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവഹണ മന്ത്രാലയത്തിന് കീഴിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് മുഖേന സർവ്വേയ്ക്ക് മുന്നോടിയായിട്ടുള്ള പരിശീലന ക്യാമ്പ്…

പോത്തൻകോട് ശിശുവികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിലുള്ള 175 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി നാലിന് വൈകിട്ട് മൂന്നിനകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്:…

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ പരിശീലന പദ്ധതിയായ അസാപിന്റെ ആഭിമുഖ്യത്തിൽ ജപ്പാൻ  മിനിസ്ട്രി ഓഫ് ഇക്കോണമി, ട്രേഡ് ആൻഡ് ഇൻഡസ്ട്രിയുടെ കീഴിലുള്ള  AOTS മായി ചേർന്ന് നടത്തുന്ന ഭാഷാപരിശീലന ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അസാപിന്റെ കഴക്കുട്ടം…