താക്കോൽദാനം ജൂലൈ 4 പ്രളയ ദുരിത ബാധിതർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിൽ രണ്ടായിരം വീടുകൾ പൂർത്തിയായി. രണ്ടായിരാമത്തെ വീടിന്റെ താക്കോൽ ദാനം ഇന്ന് (ജൂലൈ 4) രാവിലെ 11ന്…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാർത്ഥികളുടെ  തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്‌മെന്റ്  എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രജിസ്ട്രേഷൻ, പുതുക്കൽ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ സെപ്റ്റംബർ 30 വരെ ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം…

എസ്. എസ്. എൽ. സി ഫലം അറിയുന്നതിന് ജൂൺ 30ന് മാത്രം പി. ആർ. ഡി ലൈവ് ആപ്പ് ഉപയോഗിച്ചത് 30 ലക്ഷം പേർ. തടസങ്ങളില്ലാതെ വളരെ വേഗത്തിൽ ഫലം അറിയാനാകുമെന്ന പ്രത്യേകതയാണ് കൂടുതൽ…

ഗ്രാമീണ മേഖലയിൽ ജനപങ്കാളിത്തത്തോടെ കുടിവെള്ള വിതരണം ലക്ഷ്യമിട്ട ജലനിധി പദ്ധതി പൂർണതയിലെത്തിയതോടെ സംസ്ഥാനത്ത് പ്രയോജനം ലഭിച്ചത് 18.66 ലക്ഷം ഗുണഭോക്താക്കൾക്ക്. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ ഈ പദ്ധതിയുടെ ലക്ഷ്യം 15 ലക്ഷം പേർക്ക് കുടിവെള്ള…

സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കി വരുന്ന സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയായ വിജ്ഞാന ദീപ്തിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ നടത്തിപ്പിനായി വനിത…

പുതിയ ലോഗോ പ്രകാശനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു തിരുവനന്തപുരം: ലോകം കോവിഡിനെതിരെ പൊരുതുമ്പോള്‍ മലയാളികള്‍ മനസില്‍ കൊണ്ടു നടക്കുന്ന ഒരു നമ്പരാണ് ആരോഗ്യ വകുപ്പിന്റെ ദിശ 1056. ഒന്നര ലക്ഷത്തോളം ആളുകളാണ്…

വ്യാപാരി ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളിൽ ഇതുവരെ മസ്റ്റർ ചെയ്യാത്തവർക്കും ജൂൺ വരെ പെൻഷൻ അപേക്ഷ സമർപ്പിച്ച് പെൻഷൻ ലഭിക്കാത്ത അംഗങ്ങൾക്കും 15 വരെ അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്റർ ചെയ്യാം. മസ്റ്റർ ചെയ്യുന്നമ്പോൾ വ്യാപാരി ക്ഷേമ…

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്റെ (എൻ.ഐ.ആർ.എഫ്) 2020ലെ റാങ്കിങ്ങിൽ ആർട്‌സ് സയൻസ് വിഭാഗത്തിൽ തിരുവനന്തപുരം സർക്കാർ വനിതാ കോളേജിന്…

മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ആസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ നിർവ്വഹിച്ചു. പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മികച്ച പ്രവർത്തനമാണ് ചെയ്തതെന്ന് മന്ത്രി…