എസ്.എസ്.എൽ.സി, പ്ലസ് ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങിയ കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി/വിദ്യാർത്ഥിനികളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ 5000 രൂപ…

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ പദ്ധതിയായ സങ്കല്പിന്റെ (സ്‌കിൽസ് അക്വിസിഷൻ ആന്റ് ക്‌നോളഡ്ജ് അവയർനസ് ഫോർ ലൈവ്‌ലി ഹുഡ് പ്രൊമോഷൻ) ഭാഗമായി ജില്ലാ നൈപുണ്യ വികസന ആസൂത്രണത്തിലെ മികവിനുളള അവാർഡ് 2020-21ന് പരിഗണിക്കുന്നതിലുളള…

ഭിന്നശേഷി മേഖലയിലെ ശാക്തീകരണത്തിനുളള ദേശീയ അവാർഡിന് 22 വരെ അപേക്ഷിക്കാം. വിവിധ മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ചിട്ടുളള ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയിൽ മികവുറ്റ പ്രവർത്തനം നടത്തുന്ന വ്യക്തികൾ, സംഘടനകൾ, ജില്ലാ ഭരണകൂടം തുടങ്ങിയവർക്ക് അപേക്ഷ നൽകാം.…

വ്യാജവാർത്തകൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാനതല പൊലീസ് സംഘത്തിന് രൂപം നൽകി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരിക്കും ഈ സംഘം പ്രവർത്തിക്കുക.

തിരുവനന്തപുരം ജില്ലയിലെ എൻ. സി. സി നേവൽ കേഡറ്റുകൾക്കായുള്ള ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം 14 ന് ആക്കുളത്ത് നടക്കും. സെന്റർ പ്രവർത്ത സജ്ജമാകുന്നതോടെ ഓരോ വർഷവും ജില്ലയിലെ ആയിരത്തോളം നേവൽ കേഡറ്റുകൾക്ക് ഇന്ത്യൻ നേവിയുടെ…

2021 മാർച്ചിൽ യു.എൻ.ഒ.ഡി.സി ആസ്ട്രിയയിലെ വിയന്നയിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ യൂത്ത് ഫോറത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള സ്‌കൂളുകളിലും കമ്മ്യൂണിറ്റിയിലും ലഹരി വിരുദ്ധ മേഖലയിൽ പ്രവർത്തനങ്ങൾ നയിക്കുന്ന യുവ നേതാക്കൾ 15നകം സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി…

സംസ്ഥാനത്തെ ഹൈസ്‌ക്കൂൾ-ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഓൺലൈൻ ക്വിസ് മത്സരം പ്രജ്ഞ 2020  നടത്തുന്നു. ഗ്രാന്റ് മാസ്റ്റർ ഡോ. ജി.എസ്. പ്രദീപ് മൽസരം നയിക്കും. ക്വിസ് മൽസരത്തിന്റെ വിഷയം 70…

ഫിഷറീസ് കോംപ്ലക്‌സിന് ഭൂമി അനുവദിച്ചു കൊല്ലം ജില്ലയിലെ  ഫിഷറീസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നിതിനുമായി രൂപം നൽകിയ ഫീഷറീസ് കോംപ്ലക്‌സിനു ആശ്രാമം കേന്ദ്രീകരിച്ച് റവന്യു വകുപ്പ് 25…

വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ബാൽ ശക്തി, ബാൽ കല്യാൺ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാനം, കലാകായിക സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളിൽ അസാധാരണ പ്രാഗൽഭ്യമുള്ള കുട്ടികൾക്ക് ബാൽ ശക്തി…

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന  മൾട്ടിലെവൽ മാർക്കറ്റിംഗ്/ഡയറക്ട് സെല്ലിംഗ് കമ്പനികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നു. ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പി.തിലോത്തമൻ സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ ഓൺലൈനായി രജിസ്ട്രേഷൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക്…