*പരിശീലനം കേരള നോളെജ് ഇക്കോണമി മിഷന്റെ പ്രൈഡ് പദ്ധതിയുടെ ഭാഗമായി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഏവിയേഷൻ മേഖലയിൽ പരിശീലനവും തൊഴിലും നേടാൻ അവസരം. രണ്ട് മാസത്തെ പരിശീലനവും താമസവും സൗജന്യമാണ്. കേരള നോളെജ് ഇക്കോണമി മിഷനും…
കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന തൃശൂർ ജില്ലാ അദാലത്ത് നവംബർ 19ന് നടക്കും. തൃശൂർ ടൗൺ ഹാളിൽ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.
കേരള മീഡിയ അക്കാദമി ബിരുദ സമ്മേളനവും മാധ്യമ അവാർഡ് സമർപ്പണവും. നവംബർ 19 രാവിലെ 11-ന് കാക്കനാട് മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഉമ തോമസ്…
ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 8, 9, 10 തീയതികളിലായി കനകക്കുന്നിൽ നടക്കുന്ന ICGAIFE 2.0 അന്താരാഷ്ട്ര കോൺക്ലേവിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. എഐ കോൺക്ലേവിലേക്കും വിവിധ സെഷനുകളായ എഐ ഹാക്കത്തോൺ,…
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന തൃശൂര്‍ ജില്ല അദാലത്ത് നവംബര്‍ 19ന് നടക്കും. തൃശൂര്‍ ഠൗണ്‍ ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
സംസ്ഥാനത്തെ റേഷൻ ഭക്ഷ്യധാന്യങ്ങൾ വാതിൽപ്പടി വിതരണം നടത്തുന്ന കരാറുകാർ നടത്തി വന്ന സമരം പിൻവലിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, തൊഴിൽ വകുപ്പ് മന്ത്രി വി.…
കേരള നിയമസഭ 2025 ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട പുസ്തകോത്സവം 3-ാം പതിപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി 2024 ഡിസംബർ 10ന് ഗവൺമെന്റ് സെക്രട്ടേറിയറ്റിലുളള പഴയ നിയമസഭാ മന്ദിരത്തിൽ കോളേജ് വിദ്യാർഥിനികൾക്കായി മാതൃകാ…
പട്ടികജാതി പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ.ബി.ആർ അംബേദ്ക്കർ മാധ്യമ അവാർഡിന് അപേക്ഷ നൽകുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബർ 20ന് വൈകിട്ട് 4 വരെയാണ്. അപേക്ഷകൾ ചീഫ് പബ്ലിസിറ്റി…
ജില്ലാ കളക്ടർമാരുടേയും വകുപ്പ് മേധാവികളുടേയും വാർഷിക സമ്മേളനം ഡിസംബർ 2,3 തിയതികളിൽ തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ നടക്കും.
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 2022 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായുള്ള പെറ്റീഷനും അഡീഷണൽ സബ്മിഷനും (OP…