സംസ്ഥാനത്ത് വീട് നിർമാണം ഉൾപ്പെടെയുള്ള സ്വകാര്യ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് പുനരാരംഭിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. മുടങ്ങിയ മറ്റു നിർമാണ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ടവർ അനുവാദം നൽകും. സംസ്ഥാനത്ത്…
മെയ് എട്ടു മുതൽ മുൻഗണന ഇതര വിഭാഗങ്ങൾക്ക് (നീല, വെള്ള കാർഡുകൾക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അറിയിച്ചു. നീല, വെള്ള കാർഡുകൾക്ക് സാധാരണ ലഭിക്കുന്ന ധാന്യവിഹിതത്തിന് പുറമേ…
കോവിഡ് 19 മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 1000 രൂപ വീതം സർക്കാർ ധനസഹായത്തിന് അപേക്ഷിക്കാം. ലോക്ക് ഡൗൺ കാലത്ത് പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാൽ ഭൂരിഭാഗം അംഗങ്ങൾക്കും…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്കായി വായ്പ തിരിച്ചടയ്ക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. സ്റ്റേറ്റ് ബാങ്കിന്റെ SBI Collect വഴി വായ്പ തിരിച്ചടയ്ക്കാം. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ്…
ചരക്കുസേവന നികുതി നിയമം നിലവിൽ വരുന്നതിനു മുമ്പ് ഉണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർപ്പാക്കുന്നതിന് പ്രഖ്യാപിച്ച ആംനസ്റ്റി സ്വീകരിക്കാനുള്ള ഓൺലൈൻ അപേക്ഷകൾ മേയ് 15 മുതൽ വ്യാപാരികൾക്ക് സമർപ്പിക്കാം. കേരള മൂല്യവർദ്ധിത നികുതി,…
ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസിന്‍റെ വെബ്സൈറ്റ്, ഫെയ്സ് ബുക്ക് പേജ്…
സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുള്ള റേഷൻ കാർഡ്) എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് സൗജന്യമായി ഒരു കിലോ വീതം പയർവർഗം പി.എം.ജി.കെ.എ.വൈ സ്‌കീമിൽ മൂന്നു മാസത്തേക്ക് കേന്ദ്ര സർക്കാർ…
കോവിഡ് പ്രതിരോധത്തിനും ദുരിതാശ്വാസത്തിനുമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യു. മാധവന്റെ ഒമ്പതാമത് ചരമവാർഷിക ദിനാചരണ പരിപാടികൾ മാറ്റി വെച്ച് അതിന് വേണ്ടി നീക്കിവെച്ചിരുന്ന 62500 രൂപ ഉപയോഗിച്ച്…
കേരളത്തിലേക്കും കേരളത്തിൽനിന്നുമുള്ള അന്തർസംസ്ഥാന യാത്രകൾ സംബന്ധിച്ച വിഷയങ്ങൾ ഏകോപിപ്പിക്കാനും മേൽനോട്ടം വഹിക്കാനും നോഡൽ ഓഫീസർമാരെ നിശ്ചയിച്ച് ഉത്തരവായി. ബിശ്വനാഥ് സിൻഹ ഐ.എ.എസാണ് സംസ്ഥാനതല കോ-ഓർഡിനേറ്റർ. സഞ്ജയ് എം. കൗൾ ഐ.എ.എസ് ആണ് അഡീ: സ്‌റ്റേറ്റ്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായപ്രവാഹം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ 1 ലക്ഷം രൂപ നൽകി. മുൻമന്ത്രി കെ.പി. വിശ്വനാഥൻ 80-ാം പിറന്നാൾ ദിനത്തിൽ എം.എൽ.എ…