കേരളത്തിൽ കുടുങ്ങിപ്പോയ അതിഥിത്തൊഴിലാളികളല്ലാത്തവർക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദേശങ്ങളായി. കേന്ദ്ര സർക്കാർ ഉത്തരവിന് വിധേയമായി സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ടവർക്കുള്ള പാസ് അനുവദിക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടർമാർ പാലിക്കേണ്ട നിർേദശങ്ങളാണിവ. കോവിഡ് സംബന്ധ…

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തുടർനടപടികൾക്കും അതിഥി തൊഴിലാളികളുടെ അന്തർ സംസ്ഥാന യാത്രയും ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികളുടെ പ്രവേശന അനുമതി സംബന്ധിച്ച വിവരങ്ങൾക്കും ഗവ: സെക്രട്ടേറിയറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ…

സമുദ്രമത്സ്യത്തൊഴിലാളികൾക്കുളള ആശ്വാസ ധനസഹായം ലഭ്യമാകാത്തവർ രേഖകളുമായി മത്സ്യഭവൻ ഓഫീസിലോ ജില്ലാ ഫിഷറീസ് ഓഫീസിലോ കുടുംബരജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യണം. കേരളത്തിൽ ഒൻപതു തീരപ്രദേശ ജില്ലകളിൽ സമുദ്ര മത്സ്യബന്ധനത്തൊഴിലാളികൾക്ക് സർക്കാർ ഒരു കുടുംബത്തിന് 2000 രൂപ വീതം…

കേരളം ഒറ്റക്കെട്ടായി കൊറോണയ്ക്ക് എതിരായ പ്രതിരോധം തീർക്കുമ്പോൾ, യുവാക്കളെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ക്ഷണിച്ചു യുവജന കമ്മീഷൻ.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകുന്ന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളെയും…

ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം  വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ…

പിടിച്ചെടുത്തത് 2398 വാഹനങ്ങൾ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3699 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3573 പേരാണ്. 2398 വാഹനങ്ങളും പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് നാല് മണി മുതൽ ഇന്ന്…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ കൃത്യമായി സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അക്കൗണ്ടിൽ പണമായി മാറിയ ശേഷമാകും അപ്ഡേറ്റ് ചെയ്യുന്നത്. 190 കോടിയിലധികം രൂപയാണ് കോവിഡ് 19ന് മാത്രമായി…

സംസ്ഥാനത്ത് കോവിഡ്-19 മഹാമാരിയെ തുടർന്ന് സർക്കാരിന് കൈത്താങ്ങായി മാറിയ സപ്ലൈകോ ജീവനക്കാർക്ക് അന്തർദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് അവധിയായിരിക്കുമെന്ന് സിഎംഡി പി.എം.അസ്ഗർ അലി പാഷ അറിയിച്ചു. ലോക് ഡൗൺപ്രഖ്യാപിച്ചിട്ടും കഴിഞ്ഞ 40 ദിവസമായി…

സംസ്ഥാനത്ത് നിലവിൽ ഒരിടത്തും റേഷൻകാർഡില്ലാത്ത കുടുംബങ്ങൾക്കാണ് അടിയന്തിരമായി റേഷൻകാർഡ് നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. റേഷൻകാർഡ് സംബന്ധമായ മറ്റ് അപേക്ഷകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് നിലവിലെ ലോക്ക്ഡൗൺ മാറുന്ന മുറയ്ക്ക് തീരുമാനിക്കും. അംഗങ്ങളെ…

കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും പ്രചാരണവും വിവിധ മേഖലകളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ലയിലെ പള്ളിക്കര ഇമാദിനെതിരെ വാട്ട്സാപ്പ് വഴി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കേസെടുത്തതായും അദ്ദേഹം അറിയിച്ചു.…