കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോർഡ് 2019 ഡിസംബറിൽ നടത്തിയ പ്രായോഗിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിലും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഓഫീസുകളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.ceikerala.gov.in) ഫലം…
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ സ്റ്റോക്ക് വെരിഫിക്കേഷൻ ജോലികൾ നടക്കുന്നതിനാൽ ഈ വിഭാഗം 20 മുതൽ ഭാഗികമായി അടച്ചിടും. അംഗങ്ങൾക്ക് പരിമിതമായ രീതിയിൽ പുസ്തകങ്ങൾ എടുക്കാമെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ അറിയിച്ചു.
സംസ്ഥാനത്തെ 55 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിനുളള പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീൻ എന്നിവരുടെ…
സ്‌കോൾ-കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിലെ നാലാം ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു. മാർക്ക് ലിസ്റ്റ്, ഡിപ്ലോമ സർട്ടിഫിക്കറ്റ് എന്നിവ അതത് പഠനകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതി സമ്പ്രദായത്തിൽ 10931 ാം നമ്പർ വരെ രജിസ്റ്റർ ചെയ്ത ഹോമിയോ ചികിത്സകർ 31ന് മുമ്പ് ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടണം. ഇതുവരെ ഹോളോഗ്രാം സർട്ടിഫിക്കറ്റിനായി കൗൺസിലിൽ അപേക്ഷിക്കാത്ത ഹോമിയോ…
നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ പ്രവാസികൾക്കായി വിവിധ പദ്ധതികളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ പരിപാടി 18 ന് പകൽ 10 മുതൽ ഒരുമണി വരെ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രവാസികളും വിവിധ പ്രവാസി…
കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന അംഗതൊഴിലാളികൾക്ക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള സമയം ജനുവരി 31 വരെ നീട്ടി. ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് ചെയ്യണമെന്ന് ബോർഡ് സെക്രട്ടറി…
കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും ഭവനവായ്പ എടുത്തിട്ടുള്ളതും തിരിച്ചടവ് കുടിശ്ശിക വരുത്തിയതുമായ അംഗതൊഴിലാളികൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശ്ശിക അടയ്ക്കാം. പലിശയുടെ അൻപത് ശതമാനവും പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കി മുതലും…
സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സ്ത്രീകൾക്ക് ആദ്യത്തെ പ്രസവത്തിന് 5000 രൂപ ധനസഹായം നൽകുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതിയിൽ ജനുവരി മുതൽ അപേക്ഷ നൽകിയ ഗുണഭോക്താക്കളുടെ ആധാർ സീഡ് ചെയ്യപ്പെട്ടിട്ടുള്ള ബാങ്ക്…
തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിൽ (ഗവൺമെന്റ് കണ്ണാശുപത്രി) പാരാമെഡിക്കൽ നോൺ സ്റ്റൈപെന്ററി ട്രെയിനികളെ താത്ക്കാലികമായി തെരഞ്ഞെടുക്കുന്നു. ഫാർമസിസ്റ്റ് തസ്തികയ്ക്ക് ഡി.ഫാം/ ബി.ഫാം/ ഫാം ഡി, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യത…