ലോക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്കായി പ്രശാന്തി എന്ന പേരിൽ പുതിയ പദ്ധതി നടപ്പിലാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബൈഹ്‌റ അറിയിച്ചു. കോവിഡ് 19 വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതുവഴി…
അതിഥി തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഐ.ജി എസ്.ശ്രീജിത്ത് (ഫോൺ -9497999988), ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ (ഫോൺ - 9497998993) എന്നിവരുമായി മറ്റ് സംസ്ഥാനങ്ങൾക്ക് ചർച്ചചെയ്യാവുന്നതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ…
കോഴിക്കോട് ഡിസ്ട്രിക്ട് റോട്ടറി ക്ലബ് കോഴിക്കോട് മെഡിക്കൽ കോളേജിന് ഒരുകോടി രൂപയോളം വിലയുള്ള മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കി. നാല് വെന്റിലേറ്ററുകൾ അടക്കമുള്ളവയാണിത്. പയ്യന്നൂർ റോട്ടറി ക്ലബ് മഞ്ചേശ്വരത്ത് ഡിസ്ഇൻഫെക്ഷൻ കേന്ദ്രം ആരംഭിച്ചു. ബിഎസ്എൻഎൽ ഓഫീസർമാരുടെ…
കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിനു കീഴിൽ പണിയെടുക്കുന്ന ചുമട്ടുതൊഴിലാളികൾക്ക് ലോക്ക് ഡൗൺ മൂലമുണ്ടായ തൊഴിൽ നഷ്ടം നികത്തുന്നതിനായി ഈ കാലയളവിൽ നാളിതുവരെ 86 കോടി രൂപയുടെ സഹായം വിവിധ ആനുകൂല്യങ്ങളായി അനുവദിച്ചതായി ചെയർമാൻ…
വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകൾ കൊറിയർ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു. ഡി.എച്ച്.എൽ കൊറിയർ കമ്പനിയാണ് മരുന്ന് എത്തിക്കാനുള്ള സന്നദ്ധത നോർക്ക റൂട്ട്സിനെ അറിയിച്ചത്. പാക്ക് ചെയ്യാത്ത മരുന്ന്, ഒർജിനൽ ബിൽ, മരുന്നിന്റെ…
മുൻ എംപിമാർ, എംഎൽഎമാർ എന്നിവരോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. വർക്കല നിയോജക മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകളും, സ്ഥാപനങ്ങളും, വ്യക്തികളും ചേർന്ന് 57,85,056 രൂപ കൈമാറി.…
നിയന്ത്രണം ലംഘിച്ച് സംസ്ഥാന അതിർത്തികളിലൂടെ ആളുകൾ കടക്കുന്നത് തടയുന്നതിനായി ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. അതിർത്തി കടക്കുന്നതിനുളള പ്രധാന…
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രജിസ്‌ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ തുടങ്ങിയ സേവനങ്ങൾ www.eemployment.kerala.gov.in ൽ ഓൺലൈനായി നടത്താം. അസൽ സർട്ടിഫിക്കറ്റുകൾ 90…
ബയോമെട്രിക് മസ്റ്ററിംഗ് നടത്താത്ത സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡു പെൻഷൻ ഗുണഭോക്താക്കൾക്ക് ലോക്ഡൗണിനു ശേഷം ഒരാഴ്ച കൂടി സമയം അനുവദിക്കും. ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തിട്ടില്ലാത്ത, പെൻഷൻ അർഹതയുളള ഗുണഭോക്താക്കൾക്കാണ് അവസരം…
കോവിഡ് പ്രതിരോധത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായം തുടരുന്നു. ഐസിഐസിഐ ഫൗണ്ടേഷൻ വിവിധ മേഖലകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തകർക്കായി 1000 പിപിഇ കിറ്റുകൾ, 5500 ലിറ്റർ ഹാൻഡ് സാനിറ്റൈസർ, 50,000 മാസ്‌ക്ക്, എന്നിവ കൈമാറുമെന്നറിയിച്ചു.…