മാനസിക വെല്ലുവിളി നേരിടുന്ന വനിതകളെ പുനരധിവസിപ്പിക്കുന്നതിന് കൊല്ലത്ത് കൊട്ടാരക്കര താലൂക്കിലെ വെളിയം കായിലയിൽ നിലവിലുള്ള കെട്ടിടത്തോടുകൂടിയ 33.50 ആർസ് സ്ഥലത്ത് അന്തർദേശീയ നിലവാരത്തിലുള്ള ഒരു പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകുന്നതിന്…
കേരള സർക്കാർ കായിക യുവജന കാര്യാലയം മുഖേന നടപ്പിലാക്കുന്ന അടിസ്ഥാനതല ബാസ്‌ക്കറ്റ്‌ബോൾ പരിശീലന പദ്ധതിയായ ഹൂപ്‌സിലേക്ക് ഒൻപത് വയസ്സു മുതൽ 12 വയസ്സു വരെയുളള (നാലാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സു വരെ) കുട്ടികളെ…
സി ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി പുതിയ ഫ്രാഞ്ചൈസികൾക്ക് അപേക്ഷ ക്ഷണിച്ചു. സാപ്, 3ഡി പ്രിൻറിംഗ്, റോബോട്ടിക്‌സ്, ഡിസിഎ തുടങ്ങിയ കോഴ്‌സുകൾ നടത്താൻ സൗകര്യമുള്ള കോളേജുകൾ, സ്‌കൂളുകൾ, കമ്പ്യൂട്ടർ സ്ഥാപനങ്ങൾ എന്നിവർക്ക് 15 വരെ അപേക്ഷിക്കാം.…
ജലനിധിയുടെ മലപ്പുറം, കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിലേയ്ക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 10 വർഷം ഗ്രാമീണവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ പ്രവൃത്തിപരിചയം വേണം. സാമൂഹ്യ…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഏഴിന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാന സർക്കാരിന്റെ ഹോമിയോപ്പതി അവാർഡുകൾ പ്രഖ്യാപിച്ചു. ഹോമിയോപ്പതി ചികിത്സാരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ ഡോ. ഹാനിമാൻ അവാർഡിന് ഡോ. കെ.ജെ. ഐസക് അർഹനായി. ഹോമിയോപ്പതി വകുപ്പിലെ മികച്ച ഡോക്ടർക്കുള്ള ഡോ.വില്യം ബോറിക് അവാർഡിന് ഡോ.എസ്.സുബൈറും…
സംസ്ഥാനത്തെ സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാരിൽ നിന്നും 2020-21 ലേയ്ക്കുള്ള പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക www.dhsekerala.gov.in ൽ ലഭിക്കും. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഹയർ സെക്കന്ററി വിഭാഗം, ഹൗസിംഗ്‌ബോർഡ്…
സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 73-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം സമുദ്ര അക്വേറിയത്തിലെ ഫെബ്രുവരി നാലിന് പ്രവേശനം സൗജന്യമായിരിക്കും. രാവിലെ പത്തു മുതൽ വൈകിട്ട് നാല് വരെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അക്വേറിയം സന്ദർശിക്കാം.
സംസ്ഥാന സർക്കാർ സ്ഥാപനമായ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് 'പാർലമെന്ററി ജനാധിപത്യ'ത്തെ ആസ്പദമാക്കി ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർഥികൾക്കുവേണ്ടി ക്വിസ്, പ്രസംഗം, ഉപന്യാസരചന മത്സരങ്ങളും കോളേജ് വിദ്യാർഥികൾക്കുവേണ്ടി ക്വിസ്, ഉപന്യാസരചന മത്സരങ്ങളും സംഘടിപ്പിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി ഏഴിന് നോർക്ക റൂട്ട്സിന്റെ എറണാകുളം മേഖല ഓഫീസിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് എറണാകുളം സെന്റർ മാനേജർ അറിയിച്ചു. എന്നാൽ പാലക്കാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഫെബ്രുവരി 13 നും, കോട്ടയം…