ദേശീയ അന്തർദേശീയ ഷൂട്ടിംഗ് മത്സരങ്ങളിൽ കേരളത്തിലെ കുട്ടികൾ മികച്ച നേട്ടം കൈവരിക്കുന്നതിനായി വിദഗ്ധ പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ കേരള ഷൂട്ടിംഗ് അക്കാദമി ആരംഭിക്കുന്നു.  ഫെബ്രുവരി ഒൻപത് മുതൽ അക്കാദമി…

കോഴിക്കോട് വ്യാവസായിക ട്രൈബ്യൂണൽ കെ.വി. രാധാകൃഷ്ണൻ ഫെബ്രുവരി നാല്, 11, 18 തിയതികളിൽ കണ്ണൂർ ലേബർ കോടതിയിൽ സിറ്റിംഗ് നടത്തും.  തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 27നും 28നും വയനാട് കൽപ്പറ്റ ബാർ…

2020ലെ സർക്കാർ എക്‌സിക്യൂട്ടീവ് ഡയറിയുടെ വില്പന സർക്കാർ സെൻട്രൽ പ്രസിൽ ആരംഭിച്ചു.  485 രൂപയാണ് വില. വില്പന സംബന്ധിച്ച പരാതികൾ 9447125039 എന്ന നമ്പരിൽ അറിയിക്കാം.

ബാങ്ക് അക്കൗണ്ടുകൾ മുഖേന പെൻഷൻ വാങ്ങുന്ന കേരള സ്റ്റേറ്റ് പെൻഷൻകാരിൽ 2019-20 സാമ്പത്തിക വർഷത്തെ ഫൈനൽ ഇൻകം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചിട്ടില്ലാത്തവർ (ടാക്‌സ് പരിധിയിൽ വരുന്നവർ) ഫെബ്രുവരി പത്തിന് മുമ്പ് അടുത്തുള്ള ട്രഷറിയിൽ ആവശ്യമായ…

ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പ് സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിലെ എം.ടെക്/ എം.ആർക്ക്/ പി.എച്ച്.ഡി സിവിൽ/ ആർക്കിടെക്ചർ വിഭാഗത്തിലെ അവസാനവർഷ വിദ്യാർഥികളിൽ നിന്നും 'കേരള കാലാവസ്ഥ പ്രതിരോധ ഭവന രൂപകൽപന' വിഷയത്തിൽ പൂർത്തീകരിച്ചിട്ടുള്ള പ്രബന്ധങ്ങൾ/…

1986 മുതൽ 2017 മാർച്ച് വരെ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അണ്ടർവാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടുവരുന്ന ആധാരങ്ങളെ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ഫെബ്രുവരി അഞ്ചിന് രാവിലെ 10 വൈകുന്നേരം അഞ്ച്…

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ പാലക്കാട് ജില്ലയിൽ എരുത്തേമ്പതി വില്ലേജിൽ താമസിക്കുന്ന തേവർ അകമുടയർ സമുദായത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്…

സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർത്ഥികൾക്കായി 2020 ലെ നീറ്റ് / എൻജിനിയറിങ് പ്രവേശന പരിക്ഷയ്ക്ക് മുൻപ് ഒരു മാസത്തെ പ്രത്യേക പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) താമസ, ഭക്ഷണ സൗകര്യങ്ങളോടെ നടത്തുന്നു. ഈ മേഖലയിൽ അഞ്ച്…

സർക്കാർ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിൽ നിലനിന്നിരുന്ന സ്‌കൂളുകളിൽ കോമൺപൂളിൽ ഉൾപ്പെട്ടിട്ടുളള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌ക്കൂൾ അധ്യാപകർ/പ്രൈമറി വിഭാഗം അധ്യാപകർ/പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ എന്നിവരിൽ നിന്ന് 2020-2021 വർഷത്തെ ജില്ലാതല സ്ഥലംമാറ്റത്തിന് അപേക്ഷ…

ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ 42 വെളിച്ചെണ്ണ ബ്രാന്റുകൾ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്ത് പൂർണ്ണമായി നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ…