ചിട്ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി തുക പിൻവലിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഇനി മുതൽ രജിസ്‌ട്രേഷൻ പോർട്ടലായ www.keralaregistration.gov.inലെ ചിട്ടി വിജ്ഞാപനം എന്ന ലിങ്കിൽ ലഭിക്കും. ഈ പോർട്ടലിലെ ചിട്ടി രജിസ്‌ട്രേഷൻ ലിങ്ക് വഴി ചിട്ടി ഫോർമാൻമാർ…
ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ എം.ബി. പ്രജിത്ത് ഫെബ്രുവരി ആറ്, ഏഴ്, 13, 14, 20, 27, 28 എന്നീ തിയതികളിൽ എറണാകുളം ലേബർ കോടതിയിൽ സിറ്റിംഗ് നടത്തും. 11ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലെക്‌സിലുള്ള…
കേരളത്തിൽ നിലവിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തുവരുന്നതും ഈരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചതുമായ വിവിധ സർക്കാർ/സർക്കാരിതര ആശുപത്രികളെ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ എംപാനൽ ചെയ്യാൻ താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ആശുപത്രി മാനേജ്മെൻറുകളുടെ വിശദമായ പ്രൊപ്പോസലുകൾ…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരിയിൽ നാല് ജില്ലകളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) എം.ശശിധരൻ നമ്പ്യാരും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. വയനാട് ജില്ലയിലെ സിറ്റിംഗ് സുൽത്താൻബത്തേരി സർക്കാർ അതിഥി മന്ദിരത്തിൽ…
സംസ്ഥാന സർക്കാർ സ്ഥാപനമായ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് പാർലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി കോളേജ് വിദ്യാർത്ഥികൾക്ക് ക്വിസ്, ഉപന്യാസ രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലാതല മത്സരങ്ങൾ ഫെബ്രുവരി…
നോർക്കാറൂട്ട്‌സിന്റെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും, എച്ച്.ആർ.ഡി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും ജനുവരി 31ന് പത്തനംതിട്ട കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. എം.ഇ.എ അറ്റസ്റ്റേഷൻ, അപ്പോസ്റ്റൈൽ (ഹേഗ് കൺവെൻഷൻ ഉടമ്പടിയുടെ ഭാഗമായി 118 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷൻ), യുഎ.ഇ…
കുടുംബശ്രീ സംഘടിപ്പിക്കുന്ന 'കുടുംബശ്രീ ഒരു നേർച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്റെ മൂന്നാം സീസണിലേക്ക് എൻട്രികൾ അയയ്ക്കാനുള്ള അവസാന തിയതി ഫെബ്രുവരി 29 വരെ നീട്ടി. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. ഒരാൾക്ക് അഞ്ച്…
സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം വെള്ളയമ്പലത്തെ ക്യാംപസിൽ ഡിജിറ്റൽ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളായ വിർച്വൽ റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി സാങ്കേതികവിദ്യകളിലൂടെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ അവസരം. കുറഞ്ഞനിരക്കിൽ പൊതുജനങ്ങൾക്ക് വിർച്വൽ റിയാലിറ്റിയുടെ മായക്കാഴ്ചകൾ…
തൊഴിൽ നിയമങ്ങളും തൊഴിൽ ക്ഷേമ പദ്ധതികൾ സംബന്ധിച്ച നിയമങ്ങളും നാളിതുവരെയുള്ള കാലികമായ ഭേദഗതികൾ ഉൾപ്പെടുത്തി ഇംഗ്ലീഷിൽ തയ്യാറാക്കുന്നതിനും ലളിതമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനും അഞ്ച് വർഷത്തെ പരിചയമുള്ള പബ്ലിഷിംഗ് സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…
സുസ്ഥിര വികസനലക്ഷ്യം സംബന്ധിച്ച് ഗവേഷണം നടത്തുന്ന ബാംഗ്ലൂർ ആസ്ഥാനമായ സർക്കാർ ഇതര സംഘടനയായ പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ 2019ലെ 'ബെസ്റ്റ് ഗവേൺഡ് സ്റ്റേറ്റ്' അവാർഡിന് കേരളം അർഹമായി. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ അവാർഡ് ശില്പവും…