സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ പരിശീലന കേന്ദ്രം/കോളേജ് മുഖേന നടത്തുന്ന ജെ.ഡി.സി കോഴ്‌സിന്റെ പരീക്ഷ ഏപ്രിൽ രണ്ട് മുതൽ 18 വരെ നടക്കും. പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി മാർച്ച് രണ്ട്.…

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 420 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു. ഇതിനായുള്ള ലേലം ജനുവരി 28ന്  റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട്് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പിലാക്കുന്ന സനാഥ ബാല്യം വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയിലേക്ക് 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം www.wcd.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ…

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള വിവിധ സ്‌കൂൾ, കോളേജ് അക്കാദമികൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പ്യ സ്‌കീമുകളിലേക്കുള്ള സോണൽ സെലക്ഷൻ 27 മുതൽ ഫെബ്രുവരി ആറ് വരെ ജില്ലാ കേന്ദ്രങ്ങളിൽ നടക്കും. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ…

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നം. 16/2018) തസ്തികയിലെ സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ ഫെബ്രുവരി പത്ത് മുതൽ 15 വരെ തിരുവനന്തപുരത്തെ ദേവസ്വം…

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ 2019ലെ വനിതാരത്‌ന പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.  സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര…

കേരള സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന'റീഡിംഗ് ദ ഫ്യൂച്ചർ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ തീയതി നീട്ടി. 18നും 40 നും മദ്ധ്യേ പ്രായമുള്ള വിദ്യാർത്ഥികൾ/യുവതീയുവാക്കൾ…

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മദ്രസ്സ അധ്യാപക ഭവന വായ്പയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. പലിശരഹിത വായ്പയായി രണ്ടര ലക്ഷം രൂപ നൽകും. 38 വയസ്സിനും 57 വയസ്സിനും ഇടയിലുള്ള, കഴിഞ്ഞ രണ്ട്…

കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ ഫെബ്രുവരി പത്ത്, 11, 28, 29 തിയതികളിൽ പാലക്കാട് ക്യാമ്പ് സിറ്റിംഗ് നടത്തും. മറ്റു പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടക്കും.