കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി 27ന് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പത്തനംതിട്ടയിൽ നിന്ന് ലഭിച്ചതും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിൽ…

ഒക്‌ടോബറിൽ നടന്ന സി.സി.പി (ഹോമിയോ) കോഴ്‌സിന്റെ റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക്‌ലിസ്റ്റ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 500 രൂപ ഡി.ഡി സഹിതം…

കേരള സംസ്ഥാന വികലാംഗ കോർപ്പറേഷൻ വഴി എൻ.എച്ച്.എഫ്.ഡി.സി വായ്പയെടുത്ത ഗുണഭോക്താക്കൾക്ക് തൊഴിൽ സംരംഭ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കാൻ അവസരം. ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷൻ ഹരിയാനയിലെ സൂരജ്കുണ്ഡിൽ സംഘടിപ്പിക്കുന്ന പ്രദർശന-വിപണന മേളയിൽ സംരംഭകർക്ക് പങ്കെടുക്കാം.…

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/യൂണിവേഴ്‌സിറ്റി…

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 29, 30 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മാധ്യമ ശിൽപശാലയിൽ മാധ്യമ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന ശിൽപശാലയിൽ മുൻകൂട്ടി…

സംസ്ഥാന സർക്കാർ സ്ഥാപനമായ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് പാർലമെന്ററി ജനാപധിപത്യത്തെ ആസ്പദമാക്കി ഹൈസ്‌കൂൾ, ഹയർ സെക്കൻണ്ടറി വിദ്യാർത്ഥികൾക്കായി ക്വിസ്, പ്രസംഗം, ഉപന്യാസ രചന മത്സരങ്ങളും കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസ രചന മത്സരങ്ങളും സംഘടിപ്പിക്കുന്നു. കോട്ടയം,…

സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എൽ. വിവേകാനന്ദൻ 27ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഓഫീസിൽ നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു.

സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, ട്രെയിനിംഗ് കോളേജ്, മ്യൂസിക് കോളേജ്, സംസ്‌കൃത കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകരിൽ നിന്നും സർക്കാർ എൻജിനിയറിങ് കോളേജ്, പോളിടെക്‌നിക് കോളേജ്, മെഡിക്കൽ കോളേജ്,…

സംസ്ഥാനത്ത് നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിന് നിയമിക്കപ്പെട്ടിട്ടുള്ള പെൻഷൻ പുനഃപരിശോധന സമിതി ജീവനക്കാരിൽ നിന്നും, സർവീസ് സംഘടനകളിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞ് ചോദ്യാവലി പ്രസിദ്ധീകരിച്ചു. ധനകാര്യവകുപ്പിന്റെ www.finance.kerala.gov.in ൽ ലഭ്യമായ…

സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളിലെ എം.ടെക്/എം.ആർക്ക്/പി.എച്ച്.ഡി സിവിൽ/ആർക്കിടെക്ചർ വിഭാഗത്തിലെ അവസാനവർഷ വിദ്യാർത്ഥികളിൽ നിന്നും ''കേരള കാലാവസ്ഥ പ്രതിരോധ ഭവന രൂപകല്പന'' വിഷയത്തിൽ പൂർത്തീകരിച്ച പ്രബന്ധങ്ങൾ/പ്രോജക്ട് റിപ്പോർട്ടുകൾ ക്യാഷ് അവാർഡിനായി ക്ഷണിച്ചു. ഏറ്റവും മികച്ച പ്രബന്ധങ്ങൾ/പ്രോജക്ട് റിപ്പോർട്ടിന്…