പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാ നിർണ്ണയ ക്യാമ്പ് ഒക്ടോബർ 15 ന് രാവിലെ…
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 400 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഒക്ടോബർ 10ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…
കേരള പബ്‌ളിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്ടുമെന്റൽ പരീക്ഷയ്ക്ക് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനു പ്രത്യേക സൗജന്യപരിശീലനം ഐ.എം.ജി.യുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിൽ നവംബർ 19 മുതൽ ഡിസംബർ 13…
സംസ്ഥാനത്തെ സർക്കാർ, എം.പി, എം.എൽ.എ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകൾക്കും ഓഫീസുകൾക്കും ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിറക്കി. ഐടി ഉപകരണങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി…
ഫോറസ്റ്റ് ജീവനക്കാർക്കു വേണ്ടി നടത്തിയ ചെയിൻ സർവേ, ഹയർ സർവേ, മോഡേൺ സർവേ പരീക്ഷാഫലങ്ങൾ പ്രസിദ്ധപ്പെടുത്തി. സർവേ ഡയറക്ടറേറ്റിലും സർവേ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dsir.kerala.gov.in) പരീക്ഷാഫലം പരിശോധനയ്ക്കു ലഭ്യമാണ്.
കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ സാമാജികർക്കായി 'ഇന്ത്യൻ സാമ്പത്തിക പ്രതിസന്ധിയും കാർഷിക മേഖലയും' എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടിയും ചർച്ചയും ഒക്‌ടോബർ ഒന്നിന് ഉച്ചയ്ക്ക് 1.30…
'സുരക്ഷിതശബ്ദ സ്‌കൂൾ കാമ്പസ്' പദ്ധതി നടപ്പാക്കുന്നു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പാക്കി വരുന്ന ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയിൽ 'സുരക്ഷിതശബ്ദം ആരോഗ്യസുരക്ഷയ്ക്ക്' എന്ന ആശയം കൂടി ഉൾപ്പെടുത്തി 'സുരക്ഷിതശബ്ദ സ്‌കൂൾ കാമ്പസ്' പദ്ധതി നടപ്പാക്കുന്നു.…
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹ്രസ്വ ചലച്ചിത്ര നിർമാണം, ഡിജിറ്റൽ പോസ്റ്റർ നിർമാണം, ഫോട്ടോഗ്രഫി എന്നിവയിലാണ് മത്സരം. ഗാന്ധിയൻ മാതൃക എന്ന…
പൊതുജനസേവനരംഗത്തെ നൂതന ആശയാവിഷ്‌ക്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2017-ലെ അവാർഡിന് അർഹരായവരെ പ്രഖ്യാപിച്ചു. പേഴ്‌സണൽ മാനേജ്‌മെന്റ്, പബ്ലിക് സർവീസ് ഡെലിവറി, പ്രൊസീജ്വൽ ഇന്റർവെൻഷൻ, ഡെവലപ്‌മെന്റൽ ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലായി അഞ്ചുലക്ഷം രൂപയുടെ ഓരോ അവാർഡാണ് നൽകുന്നത്. പബ്ലിക്…
2020ലെ സർക്കാർ ഡയറിയുടെ കരട് ഔദ്യോഗിക വെബ്‌സൈറ്റായ www.kerala.gov.in ലും പൊതുഭരണ വകുപ്പിന്റെ www.gad.kerala.gov.in ലും പ്രസിദ്ധീകരിച്ചിരുന്നു. വിവിധ വകുപ്പുകളിൽ നിന്നും ഓഫീസുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സർക്കാർ ഡയറിയിൽ വിവരങ്ങളുടെ…