റബ്ബർ പാലിൽ നിന്നും ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് ഈ മാസം 23നും 24നും ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ പരിശീലനം നൽകുന്നു. 29നും 30നും റബ്ബർ ഷീറ്റിൽ നിന്നും വിവിധ ഉത്പന്ന നിർമാണത്തെക്കുറിച്ച് തിയറി/പ്രായോഗിക…
മൃഗസംരക്ഷണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗണ്ട്‌സ് ഓഫീസർ, സീനിയർ സൂപ്രണ്ട്/സീനിയർ സുപ്രണ്ട് (അക്കൗണ്ട്‌സ്), ജൂനിയർ സൂപ്രണ്ട് എന്നീ തസ്തികകളിലെ 01.09.2019 നിലവച്ചുളള അന്തിമ മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് ഫീൽഡ്…
അപേക്ഷ ക്ഷണിച്ചു പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് അവരുടെ നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ വിപുലീകരിക്കുന്നതിന് പ്രവർത്തനമൂലധന വായ്പ ലഭിക്കുന്നതിന് കേരള സംസ്ഥാന പട്ടികജാതി വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും പൊതുമേഖല പെട്രോളിയം…
പ്രവാസി പുനരധിവാസ പദ്ധതിയിൻ ( NDPREM ) കീഴിൽ നോർക്ക റൂട്ട്‌സിന്റെ നേത്യത്വത്തിൽ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിന് മൂലധന/പലിശ സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കാൻ അർഹതാ നിർണ്ണയ ക്യാമ്പ് ഒക്‌ടോബർ 15…
സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റിന് ഒക്‌ടോബർ 21 മുതൽ നവംബർ 15 വരെ നടത്താനിരുന്ന പരിശീലന പരിപാടി ഒക്‌ടോബർ 22 മുതൽ നവംബർ 16…
ഡിസംബർ 27-31 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 27ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ലോഗോകൾ ക്ഷണിച്ചു. ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾക്കൊള്ളിച്ചാകണം ലോഗോ തയ്യാറാക്കേണ്ടത്. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ്…
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഒക്‌ടോബർ 19ന് പീരുമേടും 15, 22, 29 തിയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോംപൻസേഷൻ കേസുകളും വിചാരണ…
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്രസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ/നാമനിർദേശങ്ങൾ ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പുരസ്‌കാരം. 2018-ൽ പ്രസിദ്ധീകരിച്ച ശാസ്ത്രാവബോധം വളർത്താൻ സഹായകമായതും അന്വേഷണാത്മകമായതുമായ രചനകളാണ്…
മികച്ച രീതിയിൽ ജന്തുക്ഷേമ പ്രവർത്തനം നടത്തുന്ന ജന്തുക്ഷേമ സംഘടനയ്ക്ക്/വ്യക്തിക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അവാർഡ് നൽകും. രജിസ്റ്റർ ചെയ്ത ജന്തുക്ഷേമ സംഘടനകൾ/എസ്.പി.സി.എകൾ, ജന്തുക്ഷേമം ജീവിതചര്യയായി സ്വീകരിച്ചിട്ടുളള വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. 30,000 രൂപയുടെ ക്യാഷ്…
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ഒക്ടോബർ പത്തിന് നടത്താനിരുന്ന എം. പിമാരുടെ യോഗം മാറ്റിവച്ചു.