ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വീട് നിർമാണം ആരംഭിച്ച ഗുണഭോക്താക്കൾക്കായി ഹഡ്‌കോയിൽ നിന്നും 375 കോടി രൂപ കൂടി അനുവദിച്ചതായി തദ്ദേശസ്വയംഭരണ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വരുംദിവസങ്ങളിൽ തുക ഗുണഭോക്താക്കൾക്ക് ലഭിക്കും.  വീട് ഇല്ലാത്ത…

ചെന്നൈ മലയാളികൾക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ നോർക്ക റൂട്ട്‌സ് അവസരം ഒരുക്കി. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്ന ചെന്നൈ മലയാളികൾക്ക് എച്ച്.ആർ.ഡി, വിദേശകാര്യ മന്ത്രാലയം, എംബസ്സി  അറ്റസ്റ്റേഷൻ സേവനം എന്നിവ ഇനി മുതൽ…

പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ, എറണാകുളത്ത് കൊച്ചിൻ ഫോർഷോർ റോഡിൽ പ്രവർത്തിക്കുന്ന ഗോത്ര സാംസ്‌കാരിക കേന്ദ്രത്തിൽ സജ്ജീകരിച്ച പത്ത് വിപണന സ്റ്റാളുകൾ വാടകയ്ക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾ ശേഖരിച്ച്…

ഭിന്നശേഷിക്കാരുടെ സമ്പൂർണ പുനരധിവാസ പ്രക്രിയയിൽ പ്രയോജനപ്പെടുത്തുവാനും നൂതന സാങ്കേതികസഹായ ഉപകരണങ്ങൾ ലഭ്യമാക്കുവാനുമായി, ഭിന്നശേഷിക്കാർക്കായുളള സംസ്ഥാന കമ്മിഷണറേറ്റ് നടപ്പിലാക്കുന്ന ഗവേഷണവും വികസനവും എന്ന പദ്ധതിയിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു. പദ്ധതിയിൽ, താത്പര്യമുളള സ്ഥാപനങ്ങളും സാങ്കേതിക വിദഗ്ധരും, ഗവേഷകരും…

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ കോഴ്‌സുകൾക്ക് തടസ്സങ്ങൾ ഉന്നയിച്ച് അർഹമായ സംവരണം നിരസിച്ചാൽ സ്ഥാപന മേലധികാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണർ സർക്കുലറിലൂടെ അറിയിച്ചു. സ്‌കൂളുകൾ, കോളേജുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിൽ അഞ്ചുശതമാനം സംവരണവും…

വിവരാവകാശ നിയമം സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുളള ഉത്തരവുകൾ, സർക്കുലറുകൾ, കേന്ദ്ര സർക്കാരിന്റെ ഓഫീസ് മെമ്മോറാണ്ടങ്ങൾ, സംസ്ഥാന വിവരാവകാശ കമ്മീഷന്റെ സുപ്രധാനമായ തീരുമാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയ കൈപ്പുസ്തകം തിരുവനന്തപുരത്തെ സർക്കാർ പ്രസ്സിൽ ലഭിക്കും. ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും…

കൊച്ചി: എറണാകുളം ജില്ലയില്‍ പട്ടികജാതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ആണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ (എറണാകുളം), പെണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍ (എറണാകുളം, ആലുവ) എന്നിവിടങ്ങളിലേയ്ക്കുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ/ജനറല്‍ ഒഴിവുകളിലേയ്ക്ക് 2019-20 വര്‍ഷം പ്രവേശനത്തിനായി അര്‍ഹരായ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍…

പ്രവാസി കമ്മീഷൻ സംസ്ഥാനത്തുടനീളം അദാലത്തുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ നാലിന് പത്തനംതിട്ട, അഞ്ചിന് തിരുവനന്തപുരം, 11ന് എറണാകുളം, ആഗസ്റ്റ് 13ന് കോഴിക്കോട്, 20ന് കണ്ണൂർ, 21ന് കാസർകോട് എന്നിവിടങ്ങളിൽ അദാലത്തുകൾ നടത്തും. തിരുവനന്തപുരത്ത് തൈക്കാട്…

വിദ്യാർത്ഥികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിന് കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം 2019-ൽ ഓൺലൈനായി (http://yip.kerala.gov.in/regtsiernow) അപേക്ഷിക്കുന്നതിനുള്ള തിയതി ജൂൺ 29 വരെ നീട്ടി. വിദ്യാഭ്യാസ…

2018ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച മലയാളികളായ 34 വിദ്യാർത്ഥികളെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ അനുമോദിക്കുന്നു.  ജൂൺ 27ന് വൈകിട്ട് ഏഴിന് തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന…