കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസര്‍ (ബി/ ടി ഫ്രം എമങ് എൽ ഡി സി/എൽ ഡി ടി / ഫോറസ്റ്റ് ഡ്രൈവേഴ്സ് ഇൻ കേരള ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ്) തസ്തികയുടെ 28.02.2022 തിയ്യതിയിലെ…

ബക്രീദ് പ്രമാണിച്ച് മാവേലി സ്റ്റോറുകൾക്ക് ജൂൺ 28, 29 തീയതികളിൽ അവധിയായിരിക്കും. സപ്ലൈകോയുടെ ഇതര വിൽപന ശാലകൾക്ക് ജൂൺ 29ന് മാത്രം അവധിയായിരിക്കും.

ഭവന നിര്‍മ്മാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ചീഫ് പ്ലാനര്‍ (ഹൗസിംഗ്) തസ്തിക ഒഴിവുണ്ട്. മതിയായ യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ച്ചറില്‍…

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജൂണ്‍ മാസം 29, 30 തീയതികളില്‍ പാലക്കാട് ജില്ലയിലെ അപേക്ഷകളിന്മേല്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വച്ച് ഓണ്‍ലൈനായി വിചാരണ നടത്താന്‍ തീരുമാനിച്ചിരുന്നു. ബക്രീദ് പ്രമാണിച്ച് പൊതു അവധി…

സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ,  ഹൈപ്പർമാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ ജൂൺ 28ന് (ബുധനാഴ്ച) തുറന്നു പ്രവർത്തിക്കും. പെട്രോൾ ബങ്കുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വില്പനശാലകൾക്കും ജൂൺ 29 അവധി ആയിരിക്കുമെന്ന് മാർക്കറ്റിംഗ് മാനേജർ അറിയിച്ചു.

സാംസ്‌കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തിൽ കളരിപ്പയറ്റ്/ യോഗ പരിശീലനം തുടങ്ങുന്നു. കളരിപ്പയറ്റ്/ യോഗ പരിശീലനത്തിന് പരീശീലകരെ നൽകുവാൻ താത്പര്യമുള്ള ഏജൻസികൾക്ക് അപേക്ഷിക്കാം. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നിന്ന് 500 രൂപ നൽകി…

സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷന് കീഴില്‍ പ്രവ‍ര്‍ത്തിക്കുന്ന വിവിധ കണ്‍സ്യൂമ‍ർ ഗ്രീവന്‍സ് റിഡ്രസ്സൽ ഫോറങ്ങളിൽ മൂന്നാം അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിന് അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 5 വരെ നീട്ടി.  കൂടുതല്‍ വിവരങ്ങൾ www.erckerala.org ല്‍.

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ''ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ'’ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശരിയായ ജനലുകൾ / വാതിലുകൾ / മേൽക്കൂര / ഫ്‌ളോറിംങ്…

കിറ്റ്സിന്റെ തിരുവനന്തപുരം, എറണാകുളം/മലയാറ്റൂർ, തലശ്ശേരി എന്നീ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി നടത്തുന്ന സംരംഭകത്വ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം.  SSLC യാണ് അടിസ്ഥാന യോഗ്യത.  ഉയർന്ന പ്രായപരിധി ഇല്ല.  എല്ലാ വിഭാഗം വനിതകൾക്കും സൗജന്യമായാണ് ഒരു മാസം ദൈർഘ്യമുള്ള പരിശീലനം. കിറ്റ്സിന്റെ…