ഈ വർഷത്തെ എസ്.എസ്.എൽ.സി / റ്റി.എച്ച്.എസ്.എൽ.സി / എ.എച്ച്.എൽ.സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ എഴുതും. മാർച്ച് 4…
സംസ്ഥാനത്തെ ബി.എസ്.സി. നഴ്സിംഗ് പ്രവേശനം എൻട്രൻസ് പരീക്ഷ വഴിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2024-25 അധ്യായന വർഷം മുതൽ ഇത് നടപ്പിലാക്കും.
2023 ഏപ്രിൽ മുതൽ 2023 സെപ്റ്റംബർ വരെയുള്ള ഇന്ധന സർചാർജ്ജ് 10 പൈസ നിരക്കിൽ നടപ്പാക്കിയതിനു ശേഷമുണ്ടായ അധികബാധ്യതയായ 60.68 കോടി രൂപ ഇന്ധന സർചാർജ്ജായി ഉപോഭോക്താക്കളിൽ നിന്നും ഈടാക്കാനുള്ള കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അപേക്ഷയിൽ…
കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെ വിവിധ സഹകരണ ബാങ്കുകൾ, സംഘങ്ങൾ എന്നിവയിൽ നിന്ന് വായ്പ എടുത്ത ശേഷം മരണമടയുകയോ മാരക രോഗം ബാധിക്കുകയോ ചെയ്തവർ/ ആശ്രിതർ നൽകിയ അപേക്ഷകളിൽ അർഹരായവർക്ക്…
പുസ്തകങ്ങൾക്ക് 20-70 ശതമാനം വരെ വിലക്കിഴിവ് 2000 രൂപയ്ക്ക് മുകളിൽ പുസ്തകം വാങ്ങുന്നവർക്ക് തെരഞ്ഞെടുത്ത പുസ്തകങ്ങൾ സൗജന്യം കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഒന്നു മുതൽ…
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ 2014 മാർച്ച് മാസം 4, 5, 11, 12, 18, 19, 25, 26 തീയതികളിൽ പാലക്കാട് റവന്യൂ…
ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വില്പന തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുള്ള തെന്മല ഗവൺമെന്റ് തടി ഡിപ്പോയിൽ മാർച്ച് 15 മുതൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വീട് നിർമ്മിക്കുന്നതിന് വേണ്ട അംഗീകരിച്ച പ്ലാൻ, അനുമതി, സ്കെച്ച്…
ട്രഷറി സ്ഥിര നിക്ഷേപത്തിന് 91 ദിവസത്തേക്ക് 7.5 ശതമാനം പലിശ ഏർപ്പെടുത്തി ഉത്തരവായി. 2024 മാർച്ച് 1 മുതൽ 25 വരെ നടത്തുന്ന സ്ഥിര നിക്ഷേപങ്ങൾക്കാണ് ഈ ആനുകൂല്യം.
ഗുരുതര രോഗ ബാധിതർക്ക് റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് എല്ലാ മാസവും 19-ാം തീയതി വരെ അപേക്ഷ നൽകാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ…
ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്ന് (വെള്ളിയാഴ്ച) വരെ നീട്ടിയതായും എല്ലാ മാസവും റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് അപ്ഡേഷനായി അനുവദിക്കുന്ന അവധി ഇത്തവണ മാർച്ച് രണ്ട്, ശനിയാഴ്ച ആയിരിക്കുമെന്ന് മന്ത്രി ജി. ആർ…