ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷത്തൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു.  ജൂൺ അഞ്ചു മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം.…

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ജൂൺ ഒന്ന്  മുതൽ ഏഴ് വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർ സഹകരണഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തകപ്രദർശനം സംഘടിപ്പിക്കും.  വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടുണ്ട്.  ഇൻസ്റ്റിറ്റ്യൂട്ട്…

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവനില്‍ 2023-24 അധ്യയന വര്‍ഷത്തെ റഗുലര്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. സംഗീതം, നൃത്തം, കളരിപ്പയറ്റ്, കരാട്ടേ, റോളര്‍സ്‌കേറ്റിംഗ്, യോഗ, അബാക്കസ്, എയ്‌റോമോഡലിംഗ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, സംഗീത-വാദ്യ ഉപകരണങ്ങള്‍ ഇലക്ട്രോണിക്‌സ്…

എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2023 മാർച്ച് മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2023 ഫെബ്രുവരി മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം194 (194), കൊല്ലം 188 (188), പുനലൂർ 191 (191), പത്തനംതിട്ട 202 (202), ആലപ്പുഴ 194…

ഭക്ഷ്യ - പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി. ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ-പരിപാടി മെയ് 30 ന് ഉച്ച 2 മുതൽ 3 വരെ നടക്കും.  ഭക്ഷ്യ – പൊതുവിതരണ…

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ചെയർമാനായി റിട്ട. ജസ്റ്റിസ് പി.ഡി. രാജൻ ചുമതലയേറ്റു. ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച പി.ഡി. രാജൻ 2019-22 കാലയളവിൽ കമ്മീഷൻ ചെയർപേഴ്സണായിരുന്നു. കോഴിക്കോട് ലോ കോളജിൽ നിന്നും നിയമബിരുദവും, മഹാത്മാഗാന്ധി…

എച്ച്. രാമകൃഷ്ണൻ എന്ന വെയ്ബ്രിഡ്ജ് നിർമാണ ലൈസൻസിയുടെ വെയ്ബ്രിഡ്ജ് മോഡൽ മുദ്ര ചെയ്യാത്തത് രാമകൃഷ്ണന് കേന്ദ്ര സർക്കാർ നൽകിയ മോഡൽ അപ്രൂവലിൽ നിന്നും വ്യത്യസ്തമായിട്ട് നിർമിച്ചതിനാലാണെന്ന് ലീഗൽ മെട്രോളജി വകുപ്പ് കൺട്രോളർ അറിയിച്ചു. വർഷങ്ങളായി…

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മേയ് 30ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…

പാലക്കാട് ചിറ്റൂരിൽ പട്ടിക വിഭാഗത്തിൽപ്പെട്ട ബാലനെ മോഷണകുറ്റമാരോപിച്ച് മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടിയന്തിരമായി അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ…