കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ് നൽകുന്നു. 2023-24 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് മെറിറ്റിൽ  പ്രവേശനം ലഭിച്ച കുട്ടികൾക്കാണ് ലാപ്ടോപ് നൽകുന്നത്.…

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി 29 ന് 2 മണി മുതൽ 3 വരെ നടത്തും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ…

സംസ്ഥാന നിയമമായ KSMP Act, 2021, കേന്ദ്ര നിയമങ്ങളായ IMCC Act 1970, NCISM Act, 2020 പ്രകാരം കേരളത്തിൽ രോഗികളെ പരിശോധിക്കുന്നതിനും ചികിത്സ നടത്തുന്നതിനും  അംഗീകൃത യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും അനിവാര്യമാണെന്ന്…

കേരള മീഡിയ അക്കാദമി, കോളേജ് വിദ്യാർഥികൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ ക്വിസ് പ്രസ്സ്-2023 'നേരറിവിന്റെ സാക്ഷ്യപത്രം' എന്ന വിഷയത്തിൽ പ്രശ്നോത്തരി  സംഘടിപ്പിക്കുന്നു. ക്വിസ് പ്രസ്സിന്റെ മൂന്നാം എഡിഷനാണിത്. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം.…

അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവം’ പദ്ധതി പ്രകാരം 2023-24 അധ്യയന…

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പരീക്ഷാ ആനുകൂല്യങ്ങൾ അനുവദിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഫെബ്രുവരി 20 നു പുറപ്പെടുവിച്ച പരിപത്രത്തിൽ പറയുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടെ ഉള്ള എല്ലാ ആനുകൂല്യങ്ങളും ഹയർ സെക്കൻഡറി,…

റോഡു സുരക്ഷയെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സംബന്ധിച്ചു പുറപ്പെടുവിച്ച 4/2024 -ാം നമ്പർ സർക്കുലറിലെ നിർദേശങ്ങളിൽ ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ (Motor Cycle without gear) ടെസ്റ്റിൽ…

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ മരണാനന്തര അതിവർഷാനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നവരിൽ പ്രൂഫുകൾ ഹാജരാക്കാത്തവർ ഫെബ്രുവരി 26 ന് മുൻപ് ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 0471-2729175.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ ഫെബ്രുവരി 28, 29 തീയതികളിൽ രാവിലെ 11 നു സിറ്റിംഗ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്.ജി.ശശിധരൻ, മെമ്പർമാരായ Dr.A.V.ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്…

കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി വിദ്യാഭ്യാസ വായ്പയെക്കുറിച്ച് പഠനം നടത്താൻ തീരുമാനിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി വിദ്യാഭ്യാസ വായ്പയുടെ ഗുണഭോക്താക്കളായ വിദ്യാർഥികളിൽ നിന്നും അവരുടെ രക്ഷിതാക്കളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സമിതി സ്വീകരിക്കുന്നതും…