സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു 'വികസനം, ക്ഷേമം, സന്തോഷക്കാഴ്ചകൾ' എന്ന വിഷയത്തിൽ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി നാസർ എടപ്പാളിനാണ് ഒന്നാം…

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പി. എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ ഒൻപതാമത് ബാച്ച് രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകൾ ജൂൺ…

കേരള നിയമസഭ-യുവജനകാര്യവും സംബന്ധിച്ച സമിതി (2021-23) മേയ് 24നു രാവിലെ 10.30ന് കാസർഗോഡ് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് ജില്ലയിൽ നിന്നും സമതിക്ക് ലഭിച്ച ഹർജികളിന്മേൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും…

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ കാറ്റഗറി നമ്പർ 19/2022 ആനപാപ്പാൻ തസ്തികയിലേക്കും, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കാറ്റഗറി നമ്പർ 25/2022 രണ്ടാം ആനശേവുകം(രണ്ടാം എൻ.സി.എ. – ഒ.ബി.സി.) തസ്തികയിലേക്കും…

മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ആസ്ഥാന കാര്യാലയത്തിലേക്ക് ഒരു വർഷ കാലയളവിലേക്കുള്ള ഉപയോഗത്തിലേക്കായി വാഹനങ്ങൾ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിൽ ബന്ധപ്പെടുകയോ ഔദ്യോഗിക…

പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി  വിഭാഗത്തിലെ നാഷണൽ സർവീസ് സ്‌കീം പ്രവർത്തന മികവിനുള്ള  സംസ്ഥാന ജില്ലാതല പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2022-23 അധ്യയന വർഷത്തെ പ്രവർത്തന മികവാണ് അവാർഡിന് പരിഗണിച്ചത്. മികച്ച യൂണിറ്റായി കോഴിക്കോട് ജില്ലയിലെ…

ലോകായുക്ത മേയ് 29, 30 തീയതികളിൽ തൃശൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. 29ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ ബെഞ്ചും 30ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ജസ്റ്റിസ് ബാബു…

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡൈ്വസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.…

ലൈഫ് മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ ജോലി നോക്കുന്ന, വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ താത്പര്യവും കഴിവുമുള്ള ജീവനക്കാർക്ക്…

സംസ്ഥാന വികലാംഗക്ഷേമ വികസന കോർപ്പറേഷന്റെ ഇൻകംടാക്സ്, ജി.എസ്.ടി. സംബന്ധമായ നടപടികൾ, അക്കൗണ്ട്സ്, ഓഡിറ്റിംഗ്, നിയമപരമായ കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് അക്കൗണ്ടന്റ് ജനറൽ എംപാനൽ ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻസ് ക്ഷണിച്ചു. …