കേന്ദ്ര സർക്കാരിന്റെ അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്‌സ് വെൽഫെയർ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ബാംബു മിഷന്റെ സഹായത്തോടെ 2022-23 സാമ്പത്തിക വർഷത്തിൽ മുള കൃഷിക്കും അനുബന്ധ പദ്ധതികൾക്കും സഹായം ലഭ്യമാക്കുന്നതിനായി സംസ്ഥാന ബാംബു മിഷനിൽ അപേക്ഷ…

വിവിധ കാര്‍ഷിക പദ്ധതികള്‍ ഗുണഭോക്താക്കളായ കര്‍ഷകരിലേക്ക് എത്തുന്നതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ.അഭിലാഷ് ലിഖി.ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെത്തിയ…

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2021-22 സാമ്പത്തിക വർഷം നടത്തുന്ന പ്രധാന സർവേകളിൽ ഒന്നായ കേരളത്തിലെ കമ്പോളങ്ങളെ കുറിച്ചുള്ള സർവേ ആരംഭിച്ചു.  കേരളത്തിലെ കാർഷിക മേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങളെയും അവയുടെ നിലവിലെ പ്രവർത്തന രീതികളെയും…

പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വിഷരഹിത പച്ചക്കറി ഉത്പാദനം വർധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ നേതൃത്വത്തിൽ വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് അപേക്ഷ…

സര്‍വ്വ -രോഗ കീട സംഹാരി എന്ന പേരിലും നവീന ജൈവകൃഷി സൂക്തം എന്ന പേരിലും കര്‍ഷകരുടെ ഇടയില്‍ ഹോമിയോമരുന്നുകള്‍ ചില സ്വകാര്യ വ്യക്തികളും ഏജന്‍സികളും പ്രചരിപ്പിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല കര്‍ഷകര്‍ക്ക്…

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) ഉൽപ്പാദിപ്പിക്കുന്ന കെപ്‌കോ ചിക്കനും അനുബന്ധ ഉൽപ്പന്നങ്ങളും വിൽപ്പന നടത്തുന്നതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ വിൽപ്പനസാധ്യതയുള്ള സ്ഥലങ്ങളിൽ ഏജൻസികൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ സ്വന്തം വിശദാംശങ്ങളും…

സംസ്ഥാനത്തെ കർഷകർ നേരിടുന്ന കാട്ടുപന്നി ശല്യം സംബന്ധിച്ച പ്രശ്നത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം 'ഹോട്ട് സ്പോട്ട്' ആയി കണക്കാക്കാവുന്ന വില്ലേജുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് സമർപ്പിച്ചു. നേരത്തെ കൂടുതൽ…

തിരുവനന്തപുരം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൻറെ കീഴിൽ തേനീച്ച വളർത്തൽ പരിശീലനവും 50 ശതമാനം സബ്‌സിഡി നിരക്കിൽ തേനീച്ചക്കൂട് വിതരണവും നടത്തും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: 8089530609.

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ രണ്ടായിരത്തിൽപരം കോഴികളെ 25 മുതൽ സ്റ്റോക്ക് തീരുന്നതുവരെ ദിവസവും രാവിലെ 9 മണി…

വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാം തീറ്റപ്പുൽ കൃഷി പരിശീലന കേന്ദ്രത്തിൽ 'ആദായകരമായ ക്ഷീരോൽപാദനത്തിന് തീറ്റ പുൽകൃഷിയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി നവംബർ 20 ന് രാവിലെ 10.30 മുതൽ നടക്കും.…