കഴിഞ്ഞ മൂന്ന് വർഷത്തിനകം ഫിഷറീസ് വിഷയത്തിൽ വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയാക്കിയവർക്ക് രണ്ട് മാസത്തെ കരിമീൻകൃഷി പരിശീലനം സൗജന്യമായി നൽകുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം 31ന് രാവിലെ 10ന് നീണ്ടകരയിലുള്ള എ.ഡി.എ.കെ…
കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല ടീച്ചർ ഗ്രൂപ്പടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിയുടെ പഞ്ചായത്ത് തല നടീൽ ഉദ്ഘാടനം ചെയ്തു. മുതുവനയിലെ ഐരാണിക്കോട്ട് നാരായണിയുടെ…
മത്സ്യഫെഡിനു കീഴിൽ തൃശൂർ ജില്ലയിലുള്ള കൈപ്പമംഗലം ഹാച്ചറിയിലും കൊല്ലം ജില്ലിയിലുള്ള തിരുമുല്ലാവാരം ഹാച്ചറിയിലും ആരോഗ്യമുള്ളതും രോഗവിമുക്തമായതും പി.സി.ആർ ടെസ്റ്റ് നെഗറ്റീവായതുമായ കാര ചെമ്മീൻ കുഞ്ഞുങ്ങൾ (P.mondon) വിൽപ്പനയ്ക്കു ലഭിക്കും. ആവശ്യമുള്ളവർ കൈപ്പമംഗലം - 9526041119, തിരുമുല്ലാവാരം - 7593855763 എന്നീ നമ്പറുകളിൽ…
ക്ഷീരകര്‍ഷകര്‍ക്ക് ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കാമധേനു കിടാരിപാര്‍ക്കില്‍ നിന്ന് മികച്ച പശുക്കളെ വാങ്ങാന്‍ അവസരം. പശുക്കളെ ഇടനിലക്കാരില്ലാതെ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുകയാണ് അണപ്പാട് സ്വദേശിനി നസീലയുടെ കാമധേനു ഡയറിഫാമിനോട് അനുബന്ധിച്ചുള്ള കിടാരി പാര്‍ക്കിലൂടെ. ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക്…
പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷിയുമായി ഒളവണ്ണ പഞ്ചായത്ത്. 'മട്ടുപാവിൽ മൺചട്ടി' പദ്ധതിയിലൂടെ ജൈവകൃഷിരീതിയെ പ്രോത്സാഹിപ്പിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്. കൃഷി ചെയ്യാൻ താല്പര്യമുള്ള, എന്നാൽ കൃഷി ചെയ്യാനിടമില്ലാത്ത കർഷകർക്ക് പച്ചക്കറി കൃഷി…
ചക്ക ഉൽപ്പന്നങ്ങളുടെ സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് വിവിധ സേവനങ്ങൾ നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. നമ്മുടെ നാട്ടിലെ ചക്കയ്ക്കും ചക്ക ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്. നമ്മുടെ കാലാവസ്ഥയും, മണ്ണും, ഭൂപ്രകൃതിയും അതിന് കൂടുതൽ സാധ്യത…
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 'ശ്രീ' പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍ പഞ്ചായത്തിലെ നെല്ലാറച്ചാലില്‍ നാടന്‍ ഭക്ഷ്യ വിളകളുടെ സംരക്ഷണ-പ്രദര്‍ശന തോട്ടവും നേഴ്സറിയും ആരംഭിച്ചു. ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ.…
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ തീറ്റയും തീറ്റപുല്‍ കൃഷിയും മുട്ടക്കോഴി വളര്‍ത്തല്‍ വിഷയങ്ങളില്‍ സൗജന്യപരിശീലനം നല്‍കും. തീറ്റപുല്‍ കൃഷിയില്‍ ഇന്നും നാളെയും മുട്ടക്കോഴി വളര്‍ത്തലില്‍ സെപ്റ്റംബര്‍ 25, 26 തീയതികളിലാണ് സൗജന്യപരിശീലനം. സര്‍ട്ടിഫിക്കറ്റ് നല്‍കും.…
ചീരകൃഷിയില്‍ മികച്ച വിളവെടുപ്പ് നടത്തി ചവറ ഗ്രാമപഞ്ചായത്തിലെ മുകുന്ദപുരം വാര്‍ഡിലെ അമ്മവീട്ടില്‍ സൂര്യ കൃഷികൂട്ടം. പയര്‍, വെണ്ട, വെള്ളരി തുടങ്ങിയവ ഇടകൃഷി ചെയ്തിട്ടുണ്ട്. കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ കൃഷിക്കൂട്ടം സെക്രട്ടറി ഗിരിജ എസ് പിള്ളയുടെ…
കർഷകർക്ക് നെല്ലിന്റെ സംഭരണ വില ഭാവിയിൽ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സപ്ലൈകോയും കേരള ബാങ്കും സഹകരിച്ച് മുന്നോട്ട് പോകാൻ ധാരണയായി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും…