കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും വിപണി ഇടപെടലുകളുടെ ഭാഗമായുള്ള നൂതന സംരംഭമായ 'വാട്ടുകപ്പ'യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിർവഹിച്ചു. കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എയും…

ഞാറ്റുവേല ചന്തകളുടെയും കർഷക സഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം ആണ്ടൂർകോണം പള്ളിപ്പുറം പാടശേഖരത്തിൽ കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കൃഷിയെ ഗൗനിക്കാതെ ഒരു സമൂഹത്തിനും സർക്കാരിനും മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി പറഞ്ഞു. കിടപ്പുരോഗികൾ ഒഴിച്ച്…

തൃശ്ശൂർ:  30 വർഷങ്ങൾക്കുശേഷം തൈക്കാട്ടുശ്ശേരിയിൽ  വിരിപ്പുകൃഷിയിറക്കി. കുട്ടിയമ്പലം കർഷകസമിതിയാണ് 20 ഏക്കറിൽ തൈക്കാട്ടുശ്ശേരി കുറുവപാടശേഖരത്തിൽ ഒന്നാംപൂവ് ( വിരിപ്പ്)  നെൽക്കൃഷിയിറക്കുന്നത്. മേയർ എം കെ വർഗീസ് ഞാറു നടീൽ    ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ…

ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ജൂൺ 22, 24 തീയതികളിൽ ആദായകരമായ പാലുൽപാദനത്തിന് തീറ്റപ്പുൽകൃഷി എന്ന വിഷയത്തിൽ ക്ഷീരകർഷകർക്കായി ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി…

*തൈ നട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ഈ വർഷവും സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും. കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം…

ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങ് നിറഞ്ഞ കായ്ഫലമോടെ നിൽക്കുന്നത് കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച 'കേരശ്രീ' ഇനത്തിൽപ്പെട്ട തെങ്ങാണ് ഇപ്പോൾ 18…

 പാലക്കാട്;   ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ വിവിധ പദ്ധതികളിലേക്ക് താല്‍പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. പദ്ധതിയില്‍ സബ്‌സിഡി നിരക്കില്‍ ഒരു പശു, രണ്ട് പശു, 5 പശു, കോമ്പോസിറ്റ്…

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ അളവിൽ ക്രമാനുഗതമായ വർധനവ്. ഓരോവർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കർഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018-2019 കാലയളവിൽ 2,10,286 കർഷകരിൽ നിന്നും…

ധാരാളം മഴ കിട്ടിയ ഒരു വേനൽക്കാലം കഴിഞ്ഞ് വർഷകാലം വരുന്നതിനാൽ വർഷകാല കാർഷികപ്രശ്‌നങ്ങൾ നേരിടാൻ തയ്യാറെടുക്കണമെന്ന് കേരള കാർഷിക സർവകലാശാല കർഷകരെ അറിയിച്ചു. തയ്യാറെടുപ്പുകൾ ഇപ്രകാരമാണ്. വളം ചെയ്യൽ വിവിധ വൃക്ഷവിളകൾക്ക് ആദ്യത്തെ തവണ…

കാസർഗോഡ്:  കോവിഡ്  പശ്ചാത്തലത്തിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ക്ഷീരകർഷകർക്ക് ക്ഷീരവികസനവകുപ്പ് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുന്നു. ക്ഷീരവികസനവകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്ത ക്ഷീരസംഘങ്ങളിൽ 2021 ഏപ്രിൽ മാസത്തിൽ പാലളന്ന ക്ഷീര കർഷകർക്ക് കാലിത്തീറ്റ…