രാജ്കുമാറിന്‍റെ അസ്വാഭാവിക മരണം - കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കും ഇടുക്കി നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ അസ്വാഭാവിക മരണം സംബന്ധിച്ച കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കാനുണ്ടായ സാഹചര്യവും തുടര്‍ന്ന്…

സെമി ഹൈസ്പീഡ് റെയിൽ സർവ്വീസിനു അംഗീകാരം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സെമി ഹൈസ്പീഡ് റെയിൽ സർവ്വീസിനു വേണ്ടിയുള്ള നിർദ്ദിഷ്ട മൂന്നും നാലും റെയിൽ പാതയ്ക്കായി സിസ്ട്ര സമർപ്പിച്ച സാധ്യതാ പഠന റിപ്പോർട്ടിനും അലൈൻമെന്റിനും…

കാർഷിക-കാർഷികേതര വായ്പകളുടെ മൊറട്ടോറിയം - മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം കാർഷിക-കാർഷികേതര വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. മഹാപ്രളയത്തിനു ശേഷം കൃഷിനാശമുണ്ടായ മലയോര മേഖലയിലുള്ള കർഷകർ വിലത്തകർച്ചയെ തുടർന്ന്…

*ഹൈക്കോടതിയിലെ 42 സീനിയർ ഗവ. പ്ലീഡർമാരുടെ കാലാവധി 28-07-2019 തീയതി മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താൽക്കാലികമായി ദീർഘിപ്പിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. *സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിൽമാരായ സി.കെ. ശശി, നിഷെ…

രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി; കുടുംബത്തിന് 16 ലക്ഷം രൂപ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ പീരുമേട് ആശുപത്രിയിൽ മരിച്ച രാജ്കുമാറിന്റെ ഭാര്യ വിജയയ്ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിന്റെ നഴ്‌സിംഗിനു പഠിക്കുന്ന മകൾ ജെസ്സി,…

എൻ.ആർ.കെ ഇൻവെസ്റ്റ്‌മെന്റ് കമ്പനി പ്രവാസി മലയാളികളിൽ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എൻ.ആർ.കെ ഇൻവെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സർക്കാരിനായിരിക്കും. എൻ.ആർ.കെ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഹോൾഡിംഗ്…

ആർദ്രം പദ്ധതി: ആയിരം പുതിയ തസ്തികകൾ  ആർദ്രം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിയമിക്കുന്നതിന് 400 അസിസ്റ്റന്റ് സർജൻ, 400 സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-രണ്ട്, 200 ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-രണ്ട് എന്നീ തസ്തികകൾ…

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ സർവ്വീസിലിരിക്കെ മരണപ്പെടുന്ന അബ്കാരി വർക്കർമാരുടെ ആശ്രിതർക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി കോർപ്പറേഷനിലെ ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്ക് ആശ്രിതനിയമനം നൽകാൻ ബന്ധപ്പെട്ട ഉത്തരവ് ഭേദഗതി ചെയ്യാൻ തീരുമാനിച്ചു.…

പ്രശസ്ത സാഹിത്യകാരൻ യു.എ. ഖാദറിന്റെ ചികിത്സയ്ക്ക്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. സി. ശ്രീധരൻനായരുടെ നിയമന കാലാവധി 13-06-2019 മുതൽ മൂന്നു…

നിയമനങ്ങൾ മാറ്റങ്ങൾ കെ.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പി.എസ്.യു) സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജിന് നിലവിലുള്ള ചുമതലകൾക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്…