കൊല്ലം ജില്ലയില്‍ കോവിഡ് ഭേദമായവര്‍ക്ക് കോവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. രോഗം ഭേദമായവരില്‍ ചിലര്‍ക്ക് ആകാംഷ, മ്ലാനത, നെഞ്ചിടിപ്പ്, നെഞ്ചുവേദന, ശ്വാസതടസം, ഉറക്കക്കുറവ്, തലചുറ്റല്‍, സ്‌ട്രോക്ക്, നിരാശ, ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍, തലച്ചോറ്, കിഡ്‌നി, കരള്‍ സംബന്ധമായ…

കൊല്ലം :  തിങ്കളാഴ്ച  553 പേര്‍  രോഗമുക്തി നേടി, 350 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കിളികൊല്ലൂരും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ തെക്കുംഭാഗം, വെട്ടിക്കവല, അഞ്ചല്‍, തൃക്കോവില്‍വട്ടം, ഓച്ചിറ, നീണ്ടകര എന്നിവിടങ്ങളിലുമാണ്…

ജില്ലയില്‍ ഒക്‌ടോബര്‍ 27 ന്‌  329 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 534 പേര്‍  രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ തിരുമുല്ലാവാരത്തും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ശാസ്താംകോട്ട, കുളത്തൂപ്പുഴ, പെരിനാട് ഭാഗങ്ങളിലുമാണ് കോവിഡ് രോഗബാധിതര്‍…

 കൊല്ലം:  ജില്ലയില്‍ ഞായറാഴ്ച (ഒക്‌ടോബര്‍ 25) 527 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  529 പേര്‍  രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ തിരുമുല്ലാവാരം, കാവനാട് ഭാഗങ്ങളിലും മുന്‍സിപ്പാലിറ്റികളില്‍ കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍…

കോവിഡ് രോഗനിര്‍ണ്ണയത്തിന് പരിശോധനാ കേന്ദ്രങ്ങള്‍ തേടിപ്പോകാതെ രോഗബാധിതരുടെ അടുക്കലെത്തുന്ന സഞ്ചരിക്കുന്ന പരിശോധനാ ലാബ് പ്രവര്‍ത്തനസജ്ജമായി. തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപ ചിലവഴിച്ച്  കെ ബി ഗണേഷ് കുമാര്‍ എം…

ജില്ലയില്‍ ഒക്‌ടോബര്‍ 22 ന് 750 പേര്‍ രോഗമുക്തി നേടി.  481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങര, കാവനാട്, ഇരവിപുരം, മുണ്ടയ്ക്കല്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കരുനാഗപ്പള്ളി പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ പെരിനാട്,…

കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ്. തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയതോടെ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയാണ്.…

ജില്ലയില്‍ ഒക്‌ടോബര്‍ 20 ന്  746 പേര്‍ രോഗമുക്തി നേടി. 569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ പോര്‍ട്ട് സ്‌നേഹതീരം നഗര്‍, കാവനാട് എന്നിവിടങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത്…

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു, സിവില്‍ ഡിഫന്‍സ് യൂനിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ രോഗാണു നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. മലപ്പുറം  സിവില്‍ സ്റ്റേഷനിലെ ജില്ലാ കോടതി, കുടുംബകോടതി, പി.എസ്.സി ഓഫീസുകളും പരിസരങ്ങളും മലപ്പുറം നഗരത്തിലെ 20…