ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. ചലച്ചിത്ര താരം…
തിരുവനന്തപുരം: ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായ പ്രദര്‍ശനത്തില്‍ കേരള സര്‍വകലാശാല സംഘടിപ്പിക്കുന്ന ഫോസില്‍ പ്രദര്‍ശനവും. രാജ്യത്തെ ഏറ്റവും പഴയ കല്ലുകളുടെയും ഫോസിലുകളുടെയും അടുത്തറിയാനുള്ള അവസരമാണ് മാന്‍ ഇവാനിയോസ് കോളജ് ഗ്രൗണ്ടില്‍ ഒരുക്കിയിക്കുന്നത്. സര്‍വകലാശാലയിലെ ജിയോളജി വിഭാഗത്തിന്റെ…
ശല്യക്കാരനായ പാറ്റ അത്ര നിസ്സാരക്കാരനല്ലെന്ന് തെളിയിക്കുകയാണ് കുവൈറ്റ് ഭാരതീയ വിദ്യാഭവനിലെ ശ്രേയ. നമ്മള്‍ മികച്ച ജൈവ വളമെന്ന് കരുതുന്ന ചാണകത്തെയും മണ്ണിര കമ്പോസ്റ്റിനെയും കടത്തിവെട്ടാന്‍ പാറ്റക്ക് കഴിയുമെന്ന് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ ഈ…
തിരുവനന്തപുരം: പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഓര്‍ഗാനിക് സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍ എത്തിക്കുക എന്ന ആശയവുമായാണ് ഫാത്തിമത്തുള്‍ നഫ്ര കണ്ണൂരില്‍ നിന്ന് എത്തിയത്. സോയാചങ്സ് ഉപയോഗിച്ച് രണ്ടുരൂപ ചിലവില്‍ നിര്‍മ്മിക്കാവുന്ന ഓര്‍ഗാനിക് പാഡുകള്‍ വിപണിയിലെത്തിക്കലാണ് ഈ കുട്ടി…
തിരുവനന്തപുരം: ഏറക്കാലം വാടാതെ നില്‍ക്കുന്ന പൂവും വെള്ളവും ആവശ്യമില്ലാത്ത ഗാര്‍ഡനും ശാസ്ത്ര നഗരിയില്‍. കേരളത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന ഷവര്‍ ഓര്‍ക്കിഡ് എന്ന അലങ്കാരച്ചെടിയാണ് ബാലശാസ്ത്ര കോണ്‍ഗ്രസിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റാളിന്‌റെ ആകര്‍ഷണം. നമുക്ക്…
തിരുവനന്തപുരം : പ്ലാസ്റ്റിക് നിരോധനം ലക്ഷകണക്കിന് ഗ്രാമീണ കൈത്തറി മേഖലയിലെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് അനുഗ്രഹമാക്കി മാറ്റുകയാണ് കണ്ണൂര്‍ ഇട്ടിക്കുളങ്ങര എം.എ.എസ്.എസ്. ജി.എച്ച്.എസ്.സിലെ ഷാമിര്‍. കര്‍ഷകരിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രം പ്രതിവര്‍ഷം 23 കോടിയലധികം പ്ലാസ്റ്റിക്…
തിരുവനന്തപുരം: കുഞ്ഞുങ്ങള്‍ക്കും കിടപ്പിലായവര്‍ക്കും ഒഴിവാക്കാനാവാത്ത ഡയപ്പര്‍ പ്രകൃതിക്ക് ഒരു ഭീഷണിയാകുന്നുണ്ട്. അതിനൊരു പരിഹാരവുമായിട്ടാണ് കാസര്‍കോട് ചായോത്ത് എച്ച് എസ് എസ് സ്‌കൂളില്‍ നിന്നും ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന് നിരജ്ഞനെത്തിയത്. തികച്ചും പ്രകൃതി സൗഹൃദവും പുനരുപയോഗിക്കാന്‍…
തിരുവനന്തപുരം: ഇരുപത്തിയേഴാമത് ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശനവും ആക്ടിവിറ്റി കോര്‍ണറും കാണാന്‍ കാണികളുടെ തിരക്ക്. ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നുമായി എത്തിയ 620 ഓളം വരുന്ന കുരുന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ബാല…
ശാസ്ത്ര കൗതുകത്തോടെപ്പം വിസ്മയ കാഴ്ചയുമൊരുക്കുകയാണ് മാർഇവാനിയോസ് ഗ്രൗണ്ടിലെ പ്രദർശന നഗരി. ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി ഒരുക്കിയ പ്രദർശനത്തിലാണ് ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പിക്കുന്ന സസ്യവുമുള്ളത്. ഒരു കടുകുമണിയുടെ പത്തിലൊന്ന് മാത്രം വലിപ്പമുള്ള സസ്യത്തിന്റെ…
തിരുവനന്തപുരം: സഹപാഠികൾ തുടർച്ചയായി ക്ലാസിൽ നിന്ന് വിട്ടു നിന്നതിന് പിന്നിലെ കാരണങ്ങൾ തേടിപ്പോയ ആറാം ക്ലാസുകാരി ദക്ഷിണ, രാജ്യത്തിന് സമ്മാനിക്കുന്നത് ജലശുദ്ധീകരണത്തിനുള്ള പുത്തൻ ആശയമാണ്. കുടിവെള്ളത്തിനായി ഏവരും ആശ്രയിക്കുന്ന ഭൂഗർഭ ജലസ്രോതസുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള ഹെർബൽകൂട്ടാണ്…