*കാര്‍ഷിക യന്ത്രവത്കരണം വഴി അധ്വാനഭാരം കുറയ്ക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനുമാകും -മുഖ്യമന്ത്രി * യന്ത്രവത്കരണത്തിന് നടപ്പുവര്‍ഷം നൂറുകോടി രൂപയുടെ വായ്പകള്‍ നല്‍കും കാര്‍ഷിക യന്ത്രവത്കരണം നടപ്പാക്കുന്നതോടെ കര്‍ഷകര്‍ക്ക് സമയലാഭം നേടാനും അധ്വാനഭാരം കുറയ്ക്കാനും കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാനും…

നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി 46 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും കൂടി നിർവഹിക്കപ്പെടുന്നു. ബുധനാഴ്ച (നവംബര്‍ നാല്) വൈകിട്ട് മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി…

ടെക്‌നോപാർക്കിൽ ആക്‌സിലറേറ്റർ ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസിന് തുടക്കമായി ഇലക്ട്രോണിക്സ് അനുബന്ധ മേഖലകളിലുള്ള അത്യാധുനിക സാങ്കേതിക വിദ്യാധിഷ്ഠിത സ്റ്റാർട്ടുപ്പുകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെക്‌നോപാർക്കിൽ ആക്‌സിലറേറ്റർ ഫോർ…

വിദ്യാർത്ഥികൾക്ക് അധിക നൈപുണ്യം നൽകുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഇന്റേൺഷിപ്പ് പദ്ധതി ഒരു വർഷത്തിനിടെ പ്രയോജനപ്പെടുത്തിയത് 400 എൻജിനിയറിംഗ് വിദ്യാർത്ഥികൾ. ഇതിൽ 300 പേർ പഠനത്തോടൊപ്പവും 100 പേർ പഠനം പൂർത്തിയാക്കിയ ശേഷവുമാണ് ഇന്റേൺഷിപ്പ്…

*ആയിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും *നവംബർ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും സംസ്ഥാനത്തെ വളർച്ചാ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കുന്നതിന് സമഗ്ര പിന്തുണയേകാൻ ടെക്നോപാർക്കിൽ ആക്സിലറേറ്റർ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജീസ് (എയ്സ്) വരുന്നു.…

2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്കെത്തിക്കാന്‍ സാധിക്കും സംസ്ഥാനത്തെ വൈദ്യുതി ഇറക്കുമതിയില്‍ വന്‍കുതിപ്പിന് വഴിതുറക്കുന്ന പുഗലൂര്‍-മടക്കത്തറ എച്ച്.വി.ഡി.സി വൈദ്യുതി ലൈന്‍ നിര്‍മ്മാണം ഈ മാസം പൂര്‍ത്തിയാകും. ലൈന്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്കെത്തിക്കാന്‍…

കോവിഡിനെ തുടർന്ന് തളർച്ച നേരിട്ട സമുദ്രോത്പന്ന സംസ്‌കരണ വിപണന മേഖലയ്ക്ക് ചേർത്തല മെഗാ സീ ഫുഡ് പാർക്ക് പുത്തൻ ഉണർവേകും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ സമുദ്രോത്പന്ന കയറ്റുമതിയിൽ…

കൂടുതൽ സർക്കാർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന നാക് അക്രഡിറ്റേഷൻ നേടേണ്ടത് അത്യാവശ്യം: മുഖ്യമന്ത്രി കേരളത്തിലെ കൂടുതൽ സർക്കാർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന നാക് അക്രഡിറ്റേഷൻ നേടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ…

ഒരു ലക്ഷം മെട്രിക് ടൺ വീതം പച്ചക്കറി, കിഴങ്ങുവർഗ അധിക ഉത്പാദനം ലക്ഷ്യം: മുഖ്യമന്ത്രി വർഷം ഒരു ലക്ഷം മെട്രിക് ടൺ വീതം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും അധികമായി ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

*പാസഞ്ചർ കാർഗോ ടെർമിനലിന്റെയും പുതിയ ടഗ്ഗിന്റെയും  ഉദ്ഘാടനം 27 ന് കൊല്ലം തുറമുഖ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ പാസഞ്ചർ കം കാർഗോ ടെർമിനലിന്റെയും പുതിയ ടഗ്ഗിന്റെയും ഉദ്ഘാടനം ഒക്ടോബർ 27 ന്…