Kerala's Top 50 Projects and Policies-04 നമ്മുടെ വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താനായി ശ്രദ്ധേയമായ പദ്ധതികളും പ്രവർത്തനങ്ങളുമാണ് നാലര വർഷത്തിനുള്ളിൽ സർക്കാർ നടപ്പാക്കിയത്. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടൽ നേരിട്ടിരുന്ന അവസ്ഥയിൽനിന്നു നമ്മുടെ വിദ്യാഭ്യാസരംഗത്തെ കരകയറ്റി മികവിലേക്ക് ഉയർത്താൻ…

Kerala's Top 50 Policies and Projects-03 ജനങ്ങളുമായി ഏറ്റവും കൂടുതൽ അടുത്തു ബന്ധപ്പെടുന്ന വകുപ്പാണ് ഭക്ഷ്യപൊതുവിതരണം. വകുപ്പിൻ്റെ സേവനങ്ങളിൽ ഏറ്റവും പ്രധാനം റേഷൻ കടകൾ തന്നെയാണ്. അതുകൊണ്ട് പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താനും ആധുനീകരിക്കാനും…

Kerala's Top 50 Projects and Policies-02 പട്ടികജാതി-പട്ടികവർഗ കുടുംബങ്ങളിലെ കുട്ടികൾക്കു പഠനസൗകര്യങ്ങളുടെ അപര്യാപ്തത ഒരു യാഥാർത്ഥ്യമാണ്. ചെറിയ വീടുകളിൽ പരിമിതമായ സൗകര്യങ്ങളിലാണ് ഇവർ താമസിക്കുന്നത് എന്നത് വളർന്നുവരുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്. കുറഞ്ഞ…

Kerala's top 50 Policies and Projects-01 വികസനത്തിന്റെയും ക്ഷേമത്തിന്റെയും ഒരിക്കലും കാണാത്ത മുന്നേറ്റങ്ങൾക്കിടയിലും നമ്മെ ആശങ്കയിലാഴ്ത്തി പ്രകൃതി, പകർച്ചവ്യാധി ദുരന്തങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കടന്നുവന്ന നാലര വര്‍ഷങ്ങളാണു കടന്നു പോയത്. എന്നാല്‍…

*സംസ്ഥാനത്തിന്റെ കോവിഡ് 19 പ്രവർത്തനത്തിനും കൈത്താങ്ങ് കേരളത്തിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് ലോകബാങ്കിന്റേയും ജർമൻ ബാങ്കായ കെ. എഫ്. ഡബ്‌ള്യുവിന്റേയും രണ്ടാം ഘട്ട സഹായം ലഭിക്കും. വികസന പ്രവർത്തനങ്ങളിൽ റീബിൽഡ് കേരളയുടെ മികവാർന്ന പ്രവർത്തനവും…

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു പച്ചക്കറികളുടേയും പുഷ്പ വിളകളുടേയും ഹൈടെക് കൃഷി-സാങ്കേതിക വിദ്യ പ്രചരിപ്പിക്കുന്നതിന്  നെതർലൻഡ് സഹായത്തോടെ വയനാട് ജില്ലയിൽ സ്ഥാപിക്കുന്ന മികവിന്റെ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള കാർഷിക സർവ്വകലാശാലയുടെ…

 ആദ്യഘട്ടത്തിൽ 3909 പേർക്ക് ആനുകൂല്യവിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു വയലുകളുടെ ഉടമസ്ഥർക്ക് റോയൽറ്റി വിതരണം ചെയ്യുന്നത് നെൽകർഷർക്കുള്ള പ്രോത്സാഹനത്തിനൊപ്പം നെൽവയലുകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെൽവയൽ ഉടമകൾക്ക് റോയൽറ്റി വിതരണോദ്ഘാടനം…

ഒന്നാംഘട്ടം അടുത്ത വർഷം പൂർത്തിയാകും ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രമാകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ആന പുനരധിവാസ കേന്ദ്രത്തിന്റെ ഒന്നാംഘട്ടം 2021 ഫെബ്രുവരിയിൽ കമ്മിഷൻ…

79 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് തുടക്കമായി സംസ്ഥാനത്ത് പുതിയതായി നിർമിച്ച 46 സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ചു. 79 സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് തുടക്കവുമായി. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ…

നാലര വർഷത്തിനുള്ളിൽ കേരളത്തിൽ 1,63,610 പട്ടയം നൽകാനായി -മുഖ്യമന്ത്രി ഈ സർക്കാരിന്റെ കാലയളവിൽ ഇതിനകം 1,63,610 പട്ടയം വിതരണം നടത്താനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനിയും പട്ടയങ്ങൾ നൽകാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം…